ലണ്ടൻ: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 126 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ കൊവിഡ് മരണ സംഖ്യ 44,517 ആയി. പുതുതായി 630 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതർ 286,979 കടന്നു. കഴിഞ്ഞ ദിവസം 581 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 240,340 കൊവിഡ് പരിശോധനകളാണ് നടത്തിയതെന്നും ഇതുവരെ രാജ്യം 11,041,203 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിൽ യുകെയിൽ 126 കൊവിഡ് മരണം കൂടി - 24 മണിക്കൂറിൽ യുകെയിൽ 126 കൊവിഡ് മരണം കൂടി
പുതുതായി 630 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
24 മണിക്കൂറിൽ യുകെയിൽ 126 കൊവിഡ് മരണം കൂടി