ലണ്ടൻ: ബ്രിട്ടനിൽ പുതിയതായി 4,450 കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. 684 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 3 ന് രാവിലെ 9 മണി വരെ 1,73,784 പേരുടെ സാമ്പിളുകൾ അയച്ചു. അതിൽ 38,168 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച യുകെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 3,605 പേർ ഏപ്രിൽ 2 ന് മരിച്ചു.
ബ്രിട്ടനിൽ പുതിയതായി 4,450 കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു
1,73,784 പേരുടെ സാമ്പിളുകൾ പരിശോധിച്ചതില്‍ 38,168 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു