ETV Bharat / international

ജര്‍മനിയിലെ ഹാലെയില്‍ വെടിവെപ്പ് : രണ്ട് മരണം - Shooting near synagogue

തുടരെ വെടിയുതിര്‍ത്ത അക്രമികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു

ജര്‍മനിയിലെ ഹാലെയില്‍ വെടിവയ്‌പ്
author img

By

Published : Oct 9, 2019, 8:15 PM IST

ബെര്‍ലിന്‍: ജർമ്മനിയിലെ ഹാലെയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേർ മരിച്ചു. ടൗണിലെ സിനഗോഗിന് സമീപത്താണ് വെടിവെപ്പുണ്ടായത്. തുടരെ വെടിയുതിർത്ത അക്രമികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സുരക്ഷയുടെ ഭാഗമായി ഹാലെയിലെ റെയിൽവേ സ്റ്റേഷൻ അടച്ചിട്ടിരിക്കുകയാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.