ETV Bharat / international

ഫാൽക്കൺ ഒമ്പത് കാരിയർ റോക്കറ്റിന്‍റെ വിക്ഷേപണം സ്‌പേസ് എക്‌സ് റദ്ദാക്കി - Starlink satellites

തിങ്കളാഴ്ച രാത്രി 9:45ന് വീണ്ടും വിക്ഷേപണം ശ്രമം ഉണ്ടാകുമെന്നും കാലാവസ്ഥ അനുകൂലമാക്കാനുള്ള പ്രവർത്തികൾ നടത്തിവരികയാണെന്നും സ്‌പേസ് എക്‌സ് അറിയിച്ചു

SpaceX delays launch  SpaceX delays launch of Starlink  launch of Starlink  launch of Starlink delayed  Starlink launch delayed  Starlink launch delayed due to poor weather  SpaceX  Starlink  Falcon 9 carrier rocket  Starlink satellites  Cape Canaveral Air Force Station
ഫാൽക്കൺ ഒമ്പത് കാരിയർ റോക്കറ്റിന്‍റെ വിക്ഷേപണം സ്‌പേസ് എക്‌സ് റദ്ദാക്കി
author img

By

Published : Nov 23, 2020, 5:07 PM IST

മോസ്കോ: 60 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുള്ള ഫാൽക്കൺ ഒമ്പത് കാരിയർ റോക്കറ്റിന്‍റെ വിക്ഷേപണം സ്‌പേസ് എക്‌സ് റദ്ദാക്കി. എന്നാൽ റോക്കറ്റും പേലോഡും ഇപ്പോഴും സജ്ജമാണെന്നും ഡാറ്റാ അവലോകനങ്ങൾ പൂർത്തിയാക്കാൻ അംഗങ്ങള്‍ അധിക സമയം ഉപയോഗിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാത്രി 9:45ന് വീണ്ടും വിക്ഷേപണം ശ്രമം ഉണ്ടാകുമെന്നും കാലാവസ്ഥ അനുകൂലമാക്കാനുള്ള പ്രവർത്തികൾ നടത്തിവരികയാണെന്നും സ്‌പേസ് എക്‌സ് അറിയിച്ചു.

ഫാൽക്കൺ ഒമ്പത് റോക്കറ്റ് ഫ്ലോറിഡയിലെ കേപ് കനാവറൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് ഞായറാഴ്ച 21:56 EST നാണ് വിക്ഷേപിക്കേണ്ടിയിരുന്നത്. 60 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയാണ് ദൗത്യം. ഈ വിക്ഷേപണത്തോടെ സ്‌പേസ് എക്‌സിന്‍റെ സ്റ്റാർലിങ്ക് നക്ഷത്രസമൂഹം 230 ഓളം പ്രവർത്തന ഉപഗ്രഹങ്ങൾ ഉൾപ്പെടുത്തുന്നതിനായി വിപുലീകരിക്കും. മുമ്പത്തെ സ്റ്റാർലിങ്ക് വിക്ഷേപണം ഒക്ടോബറിൽ വിജയകരമായി നടത്തിയിരുന്നു. ഇതുവരെ 830 സ്റ്റാർ‌ലിങ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.