ETV Bharat / international

സ്ലോവാക്യൻ പ്രസിഡന്‍റ് ക്വാറന്‍റൈനില്‍

author img

By

Published : Jun 24, 2020, 4:40 PM IST

യൂറോപ്പിൽ കൊറോണ വൈറസ് ഏറ്റവും കുറവ്‌ ബാധിച്ച രാജ്യങ്ങളിലൊന്നാണ് സ്ലോവാക്യ

Slovak president
Slovak president

ബ്രട്ടിസ്ലാവ: സ്ലോവാക്യ പ്രസിഡന്‍റ് സുസാന കപുടോവ ക്വാറന്‍റൈനില്‍ പ്രവേശിച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയൻ പ്രസിഡന്‍റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. സ്റ്റാഫിലൊരാൾ കൊവിഡ്‌ പോസിറ്റീവ് ആയ വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിനാലാണ് നടപടി.
വെള്ളിയാഴ്ച വരെ വീട്ടിൽ നിരീക്ഷണത്തിൽ തുടരും. ഇതിനിടെ ആസൂത്രണം ചെയ്ത എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
യൂറോപ്പിൽ കൊറോണ വൈറസ് ഏറ്റവും കുറവ്‌ ബാധിച്ച രാജ്യങ്ങളിലൊന്നാണ് സ്ലോവാക്യ. മൊത്തം 1,607 കേസുകളും 28 മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.