ഫ്രാങ്ക്ഫർട്ട്: ജർമനിയില്‍ ജനവാസ കേന്ദ്രത്തിലെ വെടിവെപ്പിനെ തുടർന്ന് ആറ് പേർ മരിച്ചു. തെക്കന്‍ ജർമനിയിലെ റോട്ടാം സീ നഗരത്തില്‍ വെള്ളിയാഴ്ച്ചയാണ് വെടിവെപ്പുണ്ടായതെന്ന് വാർത്താ ഏജെന്‍സി വ്യക്തമാക്കി. സംഭവത്തില്‍ വെടിവെപ്പ് നടത്തിയ ആളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് ആക്രമണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ജർമനിയില്‍ വെടിവെപ്പ്; ആറ് മരണം - റോട്ടാം സീ ഷൂട്ടിങ് വാർത്ത
വെടിവെപ്പ് നടത്തിയ ആളെ ജർമൻ പൊലീസ് അറസ്‌റ്റ് ചെയ്‌തു

വെടിവെപ്പ്
ഫ്രാങ്ക്ഫർട്ട്: ജർമനിയില്‍ ജനവാസ കേന്ദ്രത്തിലെ വെടിവെപ്പിനെ തുടർന്ന് ആറ് പേർ മരിച്ചു. തെക്കന്‍ ജർമനിയിലെ റോട്ടാം സീ നഗരത്തില്‍ വെള്ളിയാഴ്ച്ചയാണ് വെടിവെപ്പുണ്ടായതെന്ന് വാർത്താ ഏജെന്‍സി വ്യക്തമാക്കി. സംഭവത്തില്‍ വെടിവെപ്പ് നടത്തിയ ആളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് ആക്രമണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ZCZC
URG GEN INT
.FRANKFURTAMMAIN FGN49
GERMANY-SHOOTING
Six killed in southern Germany shooting: reports
Frankfurt, Jan 24 (AFP) Six people were killed in a shooting in the southern German town of Rot am See on Friday, according to reports in local media.
The DPA news agency and Bild newspaper both reported six people had died in the shooting.
A police spokesman confirmed to AFP only that "several" people had been wounded and "probably" more than one killed, adding that the suspected shooter had been arrested and a personal motive was believed to lie behind the attack. (AFP)
SCY
01241921
NNNN