- റഷ്യ-യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് റഷ്യയില്‍ ജയില്‍ ശിക്ഷ എന്ന പുതിയ നിയമത്തില്‍ പ്രതിഷേധിച്ച് റഷ്യയിലെ തങ്ങളുടെ മാധ്യമ പ്രവര്‍ത്തകരോട് താല്‍ക്കാലികമായി ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ബിബിസിയുടെ നിര്‍ദേശിച്ചു.
LIVE UPDATES | യുക്രൈനിലെങ്ങും നിലയ്ക്കാത്ത സ്ഫോടന ശബ്ദം; നാട് വിട്ടോടി ജനത
22:40 March 04
റഷ്യയ്‌ക്കെതിരെ പ്രതിഷേധവുമായി ബിബിസി
-
Britain's BBC said it would temporarily suspend the work of all of its journalists and support staff in Russia following the introduction of a new law that could jail anyone intentionally spreading 'fake' news https://t.co/S00VOaRxfp 1/4 pic.twitter.com/ssUJdkHlGW
— Reuters (@Reuters) March 4, 2022 " class="align-text-top noRightClick twitterSection" data="
">Britain's BBC said it would temporarily suspend the work of all of its journalists and support staff in Russia following the introduction of a new law that could jail anyone intentionally spreading 'fake' news https://t.co/S00VOaRxfp 1/4 pic.twitter.com/ssUJdkHlGW
— Reuters (@Reuters) March 4, 2022Britain's BBC said it would temporarily suspend the work of all of its journalists and support staff in Russia following the introduction of a new law that could jail anyone intentionally spreading 'fake' news https://t.co/S00VOaRxfp 1/4 pic.twitter.com/ssUJdkHlGW
— Reuters (@Reuters) March 4, 2022
20:25 March 04
യുക്രൈന്‍-റഷ്യ മൂന്നാം ഘട്ട ചര്‍ച്ച ഉടന്‍
-
Ukraine plans to hold third round of talks with Russian officials this weekend- presidential advisor: News agency AFP
— ANI (@ANI) March 4, 2022 " class="align-text-top noRightClick twitterSection" data="
">Ukraine plans to hold third round of talks with Russian officials this weekend- presidential advisor: News agency AFP
— ANI (@ANI) March 4, 2022Ukraine plans to hold third round of talks with Russian officials this weekend- presidential advisor: News agency AFP
— ANI (@ANI) March 4, 2022
- യുക്രൈന്‍-റഷ്യ മൂന്നാം ഘട്ട സമാധാന ചര്‍ച്ച ശനിയാഴ്‌ചയെന്ന് സൂചന.
20:13 March 04
റഷ്യയില്‍ ഉല്‍പന്നങ്ങളുടെ വില്‍പനയും സേവനങ്ങളും നിര്‍ത്തി മൈക്രോസോഫ്റ്റ്
-
#BREAKING Microsoft says 'suspends' new sales of products, services in Russia pic.twitter.com/D6087wlTqA
— AFP News Agency (@AFP) March 4, 2022 " class="align-text-top noRightClick twitterSection" data="
">#BREAKING Microsoft says 'suspends' new sales of products, services in Russia pic.twitter.com/D6087wlTqA
— AFP News Agency (@AFP) March 4, 2022#BREAKING Microsoft says 'suspends' new sales of products, services in Russia pic.twitter.com/D6087wlTqA
— AFP News Agency (@AFP) March 4, 2022
- റഷ്യയില്‍ പുതിയ ഉല്‍പന്നങ്ങളുടെ വില്‍പനയും സേവനങ്ങളും നിര്‍ത്തുന്നതായി മൈക്രോസോഫ്‌റ്റ്
19:51 March 04
യുക്രൈന്‍ 'നോ-ഫ്ലൈ സോണ്‍' ആക്കണമെന്ന ആവശ്യം തള്ളി നാറ്റോ
-
"We are not part of this:" NATO rejects Ukraine no-fly zone https://t.co/oRPyPW72ko pic.twitter.com/stfob0etgT

">"We are not part of this:" NATO rejects Ukraine no-fly zone https://t.co/oRPyPW72ko pic.twitter.com/stfob0etgT
— Reuters (@Reuters) March 4, 2022"We are not part of this:" NATO rejects Ukraine no-fly zone https://t.co/oRPyPW72ko pic.twitter.com/stfob0etgT
— Reuters (@Reuters) March 4, 2022
- "ഞങ്ങള്‍ ഇതിന്‍റെ ഭാഗമല്ല", യുക്രൈന്‍ 'നോ-ഫ്ലൈ സോണ്‍' ആക്കണമെന്ന ആവശ്യം തള്ളി നാറ്റോ
19:37 March 04
ഇന്ത്യക്കാരെ ബന്ദികളാക്കുന്ന സാഹചര്യമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
-
We are reiterating that we are not aware of any Indian being held hostage. They are facing difficulty due to security reasons particulary in Kharkiv, #Ukraine, but no hostage situation: MEA pic.twitter.com/puTiuKYv2E

">We are reiterating that we are not aware of any Indian being held hostage. They are facing difficulty due to security reasons particulary in Kharkiv, #Ukraine, but no hostage situation: MEA pic.twitter.com/puTiuKYv2E
— ANI (@ANI) March 4, 2022We are reiterating that we are not aware of any Indian being held hostage. They are facing difficulty due to security reasons particulary in Kharkiv, #Ukraine, but no hostage situation: MEA pic.twitter.com/puTiuKYv2E
— ANI (@ANI) March 4, 2022
- ഇന്ത്യക്കാരെ ബന്ദികളാക്കിയതായി അറിവില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
- ഖാര്‍കീവില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് എന്നാല്‍ ബന്ദികളാക്കുന്ന സാഹചര്യമില്ലെന്നും വിദേശകാര്യ വക്‌താവ് അറിയിച്ചു.
- യുക്രൈനില്‍ കുടുങ്ങിയ അവസാനത്തെ ഇന്ത്യക്കാരനെ നാട്ടില്‍ എത്തിക്കുന്നത് വരെ രക്ഷാദൗത്യം തുടരും.
- ഇതുവരെ 20,000 ഇന്ത്യക്കാര്‍ യുക്രൈന്‍ വിട്ടു
18:35 March 04
റഷ്യന്‍ അധിനിവേശത്തില്‍ യുഎന്‍ അന്വേഷണം
-
UN rights body approves invesigations into alleged Russian violations in Ukraine https://t.co/qryFtx2B4K pic.twitter.com/sBAF8nbrcM

">UN rights body approves invesigations into alleged Russian violations in Ukraine https://t.co/qryFtx2B4K pic.twitter.com/sBAF8nbrcM
— Reuters (@Reuters) March 4, 2022UN rights body approves invesigations into alleged Russian violations in Ukraine https://t.co/qryFtx2B4K pic.twitter.com/sBAF8nbrcM
— Reuters (@Reuters) March 4, 2022
- യുക്രൈനെതിരായ റഷ്യന്‍ അധിനിവേശത്തില്‍ ഉന്നതതല സമിതിയുടെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍.
18:24 March 04
സപോറിഷ്യ ആണവനിലയത്തിന് കേടുപാടുകളില്ലെന്ന് ഐഎഇഎ മേധാവി
-
No damage to reactors at Ukraine's Zaporizhzhia nuclear plant -IAEA chief https://t.co/3L8yCn69bN pic.twitter.com/Lry38ZUnmr

">No damage to reactors at Ukraine's Zaporizhzhia nuclear plant -IAEA chief https://t.co/3L8yCn69bN pic.twitter.com/Lry38ZUnmr
— Reuters (@Reuters) March 4, 2022No damage to reactors at Ukraine's Zaporizhzhia nuclear plant -IAEA chief https://t.co/3L8yCn69bN pic.twitter.com/Lry38ZUnmr
— Reuters (@Reuters) March 4, 2022
യുക്രൈനിലെ സപോറിഷ്യ ആണവനിലയത്തിന് കേടുപാടുകളില്ല. ആണവനിലയത്തിലെ ആറ് റിയാക്‌ടറുകളും സുരക്ഷിമാണെന്ന് ഐഎഇഎ മേധാവി.
17:27 March 04
5,245 ഇന്ത്യക്കാരെ റൊമേനിയ വഴി ഇന്ത്യയിലെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍
-
A total of 5,245 Indians airlifted from Romania to India till 3rd March, says the Government of India.

">A total of 5,245 Indians airlifted from Romania to India till 3rd March, says the Government of India.
— ANI (@ANI) March 4, 2022A total of 5,245 Indians airlifted from Romania to India till 3rd March, says the Government of India.
— ANI (@ANI) March 4, 2022
- റൊമേനിയയില്‍ നിന്നും മാര്‍ച്ച് മൂന്ന് വരെ 5,245 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍.
17:13 March 04
യുക്രൈന്‍ സംഘര്‍ഷം; ഉന്നതതല സമിതി അന്വേഷണം ആവശ്യപ്പെട്ട് യുഎന്‍
-
#BREAKING UN rights council overwhelmingly votes to create high-level investigation into Ukraine conflict violations pic.twitter.com/qhtsfCz9n0

">#BREAKING UN rights council overwhelmingly votes to create high-level investigation into Ukraine conflict violations pic.twitter.com/qhtsfCz9n0
— AFP News Agency (@AFP) March 4, 2022#BREAKING UN rights council overwhelmingly votes to create high-level investigation into Ukraine conflict violations pic.twitter.com/qhtsfCz9n0
— AFP News Agency (@AFP) March 4, 2022
- യുക്രൈനില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ഉന്നതതല സമിതിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ വോട്ടെടുപ്പ്.
16:30 March 04
യുദ്ധത്തില്‍ ബെലാറുസ് സേന ഭാഗമകില്ലെന്ന് അലക്‌സാണ്ടര്‍ ലൂക്കാഷെങ്കോ
-
Belarusian forces will not take part in Ukraine war, Lukashenko says https://t.co/epifQtVxgn pic.twitter.com/IbXpnCohZo

">Belarusian forces will not take part in Ukraine war, Lukashenko says https://t.co/epifQtVxgn pic.twitter.com/IbXpnCohZo
— Reuters (@Reuters) March 4, 2022Belarusian forces will not take part in Ukraine war, Lukashenko says https://t.co/epifQtVxgn pic.twitter.com/IbXpnCohZo
— Reuters (@Reuters) March 4, 2022
- ബെലാറുസ് സേന ഒരിക്കലും യുക്രൈനില്‍ റഷ്യന്‍ സേനയുടെ സൈനിക നടപടികളുടെ ഭാഗമാകില്ലെന്ന് ബെലാറുസ് പ്രസിഡന്‍റ് അലക്‌സാണ്ടര്‍ ലൂക്കാഷെങ്കോ.
16:19 March 04
ചെര്‍നിഹിവ് സ്‌ഫോടനം; മരണം 47 ആയി
-
⚡️ 47 people killed in attack on Chernihiv.
— The Kyiv Independent (@KyivIndependent) March 4, 2022 " class="align-text-top noRightClick twitterSection" data="
38 men and nine women were killed by Russia's airstrikes of residential areas on March 3, according to the Ukrainian government. 18 people were injured.
Chernihiv is a city of 285,000 people, located north of Kyiv.
">⚡️ 47 people killed in attack on Chernihiv.
— The Kyiv Independent (@KyivIndependent) March 4, 2022

Chernihiv is a city of 285,000 people, located north of Kyiv.⚡️ 47 people killed in attack on Chernihiv.

- യുക്രൈന്‍ നഗരമായ ചെര്‍നിഹിവില്‍ മാര്‍ച്ച് മൂന്നിന് നടന്ന സ്‌ഫോടനത്തില്‍ ഒന്‍പത് സ്‌ത്രീകളടക്കം 47 പേര്‍ മരിച്ചതായി യുക്രൈന്‍ സ്ഥിരീകരിച്ചു. 18 പേര്‍ക്ക് പരിക്ക്. 285,000 ആണ് ചെര്‍നിഹിവിലെ മൊത്തം ജനസഖ്യ.
16:06 March 04
സപോറിഷ്യ ദുരന്തം ചെര്‍ണോബില്‍ ദുരന്തത്തെക്കാള്‍ ആറ് മടങ്ങെന്ന് സെലന്‍സ്‌കി
-
⚡️Zelensky on Russia's attack on Zaporizhzhia Nuclear Plant:

"People of Russia, how is it even possible? We fought the consequences of the 1986 Chornobyl disaster together. Did you forget? If you remember it, you can't stay silent. Tell your leadership you want to live."
">⚡️Zelensky on Russia's attack on Zaporizhzhia Nuclear Plant:

"People of Russia, how is it even possible? We fought the consequences of the 1986 Chornobyl disaster together. Did you forget? If you remember it, you can't stay silent. Tell your leadership you want to live."⚡️Zelensky on Russia's attack on Zaporizhzhia Nuclear Plant:

- ചെര്‍ണോബില്‍ ദുരന്തത്തെക്കാള്‍ ആറ് മടങ്ങ് വലുതായിരിക്കും സപോറിഷ്യ ദുരന്തം. 1986ലെ ചെര്‍ണോബില്‍ ദുരന്തം നമ്മള്‍ ഒരുമിച്ചാണ് നേരിട്ടതെന്നും റഷ്യന്‍ ജനതയോട് സെലന്‍സ്‌കി.
- മൗനം തുടരരുതെന്നും നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാനും സെലന്‍സ്‌കിയുടെ ആഹ്വാനം.
15:47 March 04
യുക്രൈന്‍ ആണവനിലയത്തിന് നേരെ ആക്രമണം; ചര്‍ച്ച ചെയ്യുമെന്ന് ഐഎഇഎ ഡയറക്‌ടര്‍
-
#BREAKING UN nuclear watchdog head offers to travel to Chernobyl, negotiate with Ukraine and Russia to try to ensure security of Ukraine nuclear sites pic.twitter.com/AyoSHHQP4I

">#BREAKING UN nuclear watchdog head offers to travel to Chernobyl, negotiate with Ukraine and Russia to try to ensure security of Ukraine nuclear sites pic.twitter.com/AyoSHHQP4I
— AFP News Agency (@AFP) March 4, 2022#BREAKING UN nuclear watchdog head offers to travel to Chernobyl, negotiate with Ukraine and Russia to try to ensure security of Ukraine nuclear sites pic.twitter.com/AyoSHHQP4I
— AFP News Agency (@AFP) March 4, 2022
- യുക്രൈന്‍ ആണവനിലയങ്ങളുടെ സുരക്ഷാ കാര്യത്തില്‍ യുക്രൈന്‍-റഷ്യ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ഐ.എ.ഇ.എ ഡയറക്‌ടര്‍ ജനറല്‍ റഫാല്‍ ഗ്രോസി.
15:14 March 04
ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം അപലപിച്ച് നാറ്റോ സെക്രട്ടറി ജനറല്‍
-
NEW — @NATO Secretary General Jens Stoltenberg on the attack against #Zaporizhzhia #nuclear power plant in #Ukraine:
— Dylan P. White (@dylanpwhite) March 4, 2022 " class="align-text-top noRightClick twitterSection" data="
“This just demonstrates the recklessness of this war and the importance of ending it, and the importance of Russia withdrawing all its troops”. pic.twitter.com/Jw9gtZbyNB
">NEW — @NATO Secretary General Jens Stoltenberg on the attack against #Zaporizhzhia #nuclear power plant in #Ukraine:
— Dylan P. White (@dylanpwhite) March 4, 2022
“This just demonstrates the recklessness of this war and the importance of ending it, and the importance of Russia withdrawing all its troops”. pic.twitter.com/Jw9gtZbyNBNEW — @NATO Secretary General Jens Stoltenberg on the attack against #Zaporizhzhia #nuclear power plant in #Ukraine:

- യുക്രൈനില്‍ ആണവനിലയത്തിന് നേരെ റഷ്യ നടത്തിയ ആക്രമണം അപലപിച്ച് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ്. യുദ്ധം എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്നും റഷ്യൻ സേന യുക്രൈനില്‍ നിന്നും പിന്‍മാറണമെന്നും സ്റ്റോള്‍ട്ടന്‍ ബെര്‍ഗ് പറഞ്ഞു.
14:33 March 04
ചെര്‍ണോബില്‍ ദുരന്തം ആവര്‍ത്തിക്കാനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രൈന്‍
-
VIDEO: Ukraine's Volodymyr Zelensky accuses Russia of 'nuclear terror' after plant attack

Zelensky accuses Moscow of wanting to "repeat" the Chernobyl disaster after he says invading Russian forces shot at a nuclear power plant pic.twitter.com/2QLtHg0tyn
">VIDEO: Ukraine's Volodymyr Zelensky accuses Russia of 'nuclear terror' after plant attack
— AFP News Agency (@AFP) March 4, 2022
Zelensky accuses Moscow of wanting to "repeat" the Chernobyl disaster after he says invading Russian forces shot at a nuclear power plant pic.twitter.com/2QLtHg0tynVIDEO: Ukraine's Volodymyr Zelensky accuses Russia of 'nuclear terror' after plant attack

- റഷ്യ ആണവഭീകരരെന്ന് ആരോപിച്ച് യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാദ്‌മിര്‍ സെലന്‍സ്‌കി. ചെര്‍ണോബില്‍ ദുരന്തം ആവര്‍ത്തിക്കാനാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും സെലന്‍സ്‌കി.
കഴിഞ്ഞ മണിക്കൂറില്‍ നടന്നത്