റഷ്യയിൽ 24,581 പേർക്ക് കൂടി കൊവിഡ് - Covid case
85 പ്രദേശങ്ങളിൽ നിന്നാണ് 24,581 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്

റഷ്യയിൽ 24,581 പേർക്ക് കൂടി കൊവിഡ്
മോസ്കോ: കഴിഞ്ഞ 24 മണിക്കൂറിൽ റഷ്യയിൽ 24,581 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 85 പ്രദേശങ്ങളിൽ നിന്നാണ് 24,581 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,089,329 ആയി.
അതേ സമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 90,95,806 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 501 പേർ മരിച്ചു. രാജ്യത്ത് ആകെ കൊവിഡ് മരണം1,33,227 ആയി. അതേ സമയം രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസകരമാണ്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം കടന്നു. ഇനി 4,40,962 പേരാണ് രോഗബാധിതരായി ചികില്‍സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43493 പേർ രോഗമുക്തി നേടി.