ETV Bharat / international

അബുദബി കിരീടാവകാശിയുമായി ചർച്ച നടത്തി പുടിൻ - റഷ്യ യുഎഇ ബന്ധം

നേരത്തെ യുക്രൈൻ വിഷയത്തിൽ യുഎൻ രക്ഷാസമിതിയുടെ കരട് പ്രമേയം റഷ്യ വീറ്റോ ചെയ്തപ്പോൾ യുഎഇ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു.

Putin holds talks with Abu Dhabi Crown Prince  Russia-UAE ties  അബുദബി കിരീടാവകാശിയുമായി ചർച്ച നടത്തി പുടിൻ  റഷ്യ യുഎഇ ബന്ധം  യുഎൻ രക്ഷാസമിതി
അബുദബി കിരീടാവകാശിയുമായി ചർച്ച നടത്തി പുടിൻ
author img

By

Published : Mar 1, 2022, 10:23 PM IST

റഷ്യ: അബുദബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്‌യാനുമായി ടെലിഫോൺ സംഭാഷണം നടത്തി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിൻ. ടെലിഫോൺ സംഭാഷണത്തിൽ റഷ്യയും യുഎഇയും തമ്മിലുള്ള രാഷ്‌ട്രീയ, വ്യാപാര, സാമ്പത്തിക, ബന്ധങ്ങളെ പുടിൻ പ്രശംസിച്ചു. നേരത്തെ യുക്രൈൻ വിഷയത്തിൽ യുഎൻ രക്ഷാസമിതിയുടെ കരട് പ്രമേയം റഷ്യ വീറ്റോ ചെയ്തപ്പോൾ യുഎഇ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു.

യുക്രൈൻ- റഷ്യ സംഘർഷത്തിന്‍റെ അഞ്ചാം ദിവസം യുഎൻ പൊതുസഭ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്‌തിരുന്നു.

Also Read: യുക്രൈൻ നഗരങ്ങളില്‍ ഉപരോധം: റഷ്യന്‍ ആക്രമണം കനക്കുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.