ജനീവ: ലോകത്ത് കൊവിഡ് അതിന്‍റെ പ്രാരംഭ ഘട്ടത്തില്‍ എത്തിയിട്ടേയുള്ളൂവെന്ന് സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കൊവിഡ് ഇനിയും പടർന്നുപിടിക്കാനിടയുണ്ട്. കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഗവേഷണത്തിലെ പുരോഗതി വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടന യോഗം വിളിക്കുമെന്ന് ടെഡ്രോസ് പറഞ്ഞു. നിരവധിപേര്‍ പരിശോധനയുടെ പ്രാരംഭ ഘട്ടത്തിലാണ്. മിക്ക ആളുകളും വൈറസ് ബാധിതരായി തുടരുന്നതിനാൽ ലോകം ഇപ്പോഴും വൈറസിന്‍റെ പ്രാരംഭ ഘട്ടത്തിൽ ആണെന്ന് ടെഡ്രോസ് മുന്നറിയിപ്പ് നൽകി.
കൊവിഡ് വ്യാപനം പ്രാരംഭ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടന - ലോകാരോഗ്യ സംഘടന
കൊവിഡ് ഇനിയും പടർന്നുപിടിക്കാനിടയുണ്ട്. കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു