ETV Bharat / international

യുകെയിൽ ഗുരുദ്വാര നശിപ്പിച്ച പാക് വംശജനെ അറസ്റ്റ് ചെയ്തു - Pakistani arrested for vandalising Gurudwara

ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്, ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Capt Amarinder Singh  Guru Arjan Dev Gurdwara  Derby Gurudwara  Gurudwara vandalised  Preet Kaur Gill  Birmingham  Pakistani arrested for vandalising Gurudwara  Pakistani arrested in Derby
യുകെയിൽ ഗുരുദ്വാര നശിപ്പിച്ച പാക് വംശജനെ അറസ്റ്റ് ചെയ്തു
author img

By

Published : May 26, 2020, 11:19 AM IST

ലണ്ടൻ: ഇംഗ്ലണ്ടിലെ ഡെർബിയിൽ ഗുരുദ്വാര നശിപ്പിച്ച പാകിസ്ഥാൻ സ്വദേശി അറസ്റ്റിൽ.അക്രമി പാകിസ്ഥാൻ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ഗുരു അർജൻ ദേവ് ജി ഗുരുദ്വാരയില്‍ ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ലഭിച്ച തെളിവുകൾ അനുസരിച്ച് അക്രമിയുടെ വസ്ത്രധാരണവും മറ്റും കണക്കിലെടുത്താൽ അദ്ദേഹം മുസ്ലീം പശ്ചാത്തലമുള്ളയാളാണെന്ന് തോന്നുന്നുമെന്നും ഈ സംഭവം മുസ്ളിങ്ങളും മറ്റുള്ളവരും തമ്മിൽ ഒരു തരത്തിലുള്ള പ്രശ്നങ്ങൾക്കും ഇടയാക്കരുതെന്ന് ഗുരുദ്വാര ഗുരു അർജൻ ദേവ് ജി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.വാർത്ത ഞെട്ടിക്കുന്നതാണെന്നും മനുഷ്യത്വം നിലനിൽക്കണമെങ്കിൽ അസഹിഷ്ണുതയും വിദ്വേഷവും അവസാനിക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു.

  • Shocking news of vandalism of Guru Arjan Dev Ji Gurudwara in Derby, UK by a man of Pakistani origin, who’s been arrested. Such intolerance & hatred must end if humanity has to survive, especially when the world is in the midst of an unprecedented crisis.https://t.co/3Aghmr5naH

    — Capt.Amarinder Singh (@capt_amarinder) May 25, 2020 " class="align-text-top noRightClick twitterSection" data=" ">

ആക്രമണം ഞെട്ടൽ ഉളവാക്കിയകതായും ഈ പ്രയാസകരമായ സമയത്ത് ആളുകൾ ഒരുമിച്ച് നിൽക്കാൻ ആഹ്വാനം ചെയ്യുന്നതായും ബർമിംഗ്ഹാമിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ പറഞ്ഞു. ഇന്ന് രാവിലെ ഗുരു അർജൻ ദേവ് ഗുരുദ്വാരയിൽ ഉണ്ടായ ആക്രമണത്തിൽ ഞങ്ങൾ വളരെയധികം ദുഖിതരാണ് സമാധാനവും ഐക്യവും നിലനിർത്താൻ ഈ സമയത്ത് എല്ലാ സമുദായങ്ങളും ഒരുമിച്ച് നിൽക്കുമെന്ന് പ്ര തീക്ഷിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

  • Very sad to see an attack on any place of worship. Thoughts are with the Derby sangat who have been providing 500 meals a day from Guru Arjan Dev Gurdwara 🙏 #HateCrime

    — Preet Kaur Gill MP (@PreetKGillMP) May 25, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.