ETV Bharat / international

ഓര്‍ഗാനിക് തന്മാത്രകള്‍ രൂപപ്പെടുത്താനുള്ള കാറ്റലിസ്‌റ്റ് വികസിപ്പിച്ചവര്‍ക്ക് രസതന്ത്ര നൊബേല്‍

'അസിമട്രിക് ഓര്‍ഗാനോകാറ്റലിസ്റ്റിസ്' വികസിപ്പിച്ചതിനാണ് പുരസ്‌കാരം

Nobel Prize  Nobel Prize in chemistry  asymmetric organocatalysis  നൊബേല്‍ വാര്‍ത്ത  നൊബേല്‍ കെമിസ്‌ട്രി വാര്‍ത്ത  കെമിസ്‌ട്രി നൊബേല്‍ വാര്‍ത്ത  രസതന്ത്രം നൊബേല്‍ വാര്‍ത്ത  നൊബേല്‍ രസതന്ത്രം വാര്‍ത്ത  നൊബേല്‍ പുരസ്‌കാരം വാര്‍ത്ത  രസതന്ത്രം നൊബേല്‍ പുരസ്‌കാരം വാര്‍ത്ത  നൊബേല്‍ പുരസ്‌കാരം രസതന്ത്രം വാര്‍ത്ത  അസിമട്രിക് ഓര്‍ഗാനോകാറ്റലിസ്റ്റിസ് വാര്‍ത്ത
ഓര്‍ഗാനിക് തന്മാത്രകള്‍ രൂപപ്പെടുത്താന്‍ സഹായിയ്ക്കുന്ന കാറ്റലിസ്‌റ്റുകള്‍ വികസിപ്പിച്ച രണ്ട് പേര്‍ക്ക് നൊബേല്‍
author img

By

Published : Oct 6, 2021, 6:24 PM IST

സ്‌റ്റോക്‌ഹോം : ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ ജര്‍മന്‍ ഗവേഷകനായ ബഞ്ചമിന്‍ ലിസ്റ്റ്, ബ്രിട്ടീഷ് വംശജനായ അമേരിക്കന്‍ ഗവേഷകന്‍ ഡേവിഡ് മാക്‌മില്ലന്‍ എന്നിവര്‍ക്ക്. 'അസിമട്രിക് ഓര്‍ഗാനോകാറ്റലിസ്റ്റിസ്' വികസിപ്പിച്ചതിനാണ് പുരസ്‌കാരം.

ഫാര്‍മസ്യൂട്ടിക്കല്‍ ഗവേഷണ രംഗത്ത് സ്വാധീനം ചെലുത്താനും രസതന്ത്രത്തെ കൂടുതല്‍ ഹരിതാഭമാക്കാനും സഹായിക്കുന്ന കണ്ടുപിടിത്തത്തിനാണ് ഇരുവര്‍ക്കും പുരസ്‌കാരമെന്ന് റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സ് അറിയിച്ചു.

  • BREAKING NEWS:
    The 2021 #NobelPrize in Chemistry has been awarded to Benjamin List and David W.C. MacMillan “for the development of asymmetric organocatalysis.” pic.twitter.com/SzTJ2Chtge

    — The Nobel Prize (@NobelPrize) October 6, 2021 " class="align-text-top noRightClick twitterSection" data=" ">

സ്വര്‍ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണോറുമാണ് (8.52 കോടി രൂപ) വിജയികള്‍ക്ക് ലഭിക്കുക. സമ്മാനത്തുക ഇരുവരും പങ്കിടും.

Also read: ഭൗതികശാസ്‌ത്ര നൊബേല്‍ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പഠനം നടത്തിയ മൂന്ന് പേര്‍ക്ക്

മെറ്റലുകളും എന്‍സൈമുകളും എന്നിങ്ങനെ രണ്ട് തരം കാറ്റലിസ്‌റ്റുകള്‍ ഉണ്ടെന്നാണ് ശാസ്‌ത്രജ്ഞര്‍ കരുതിയിരുന്നത്.

  • 2021 chemistry laureates Benjamin List and David MacMillan have developed a new and ingenious tool for molecule building: organocatalysis. Its uses include research into new pharmaceuticals and it has also helped make chemistry greener.#NobelPrize pic.twitter.com/AzGcY569sw

  • Researchers long believed that there were just two types of catalysts available: metals and enzymes. Independently of each other #NobelPrize laureates Benjamin List and David MacMillan developed a third type – asymmetric organocatalysis – which builds upon small organic molecules

എന്നാല്‍ ബഞ്ചമിന്‍ ലിസ്റ്റും ഡേവിഡ് മാക്‌മില്ലനും സ്വതന്ത്രമായി നടത്തിയ ഗവേഷണങ്ങളിലൂടെ ചെറിയ ഓര്‍ഗാനിക് തന്മാത്രകള്‍ രൂപപ്പെടുത്താന്‍ സഹായിയ്ക്കുന്ന മൂന്നാമതൊരു തരം കാറ്റലിസ്‌റ്റ് ( അസിമട്രിക് ഓര്‍ഗാനോകാറ്റലിസ്റ്റിസ് ) വികസിപ്പിച്ചെടുക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.