ETV Bharat / international

മോസ്‌കോയിൽ കൊവിഡ് മരണങ്ങൾ വർധിക്കുന്നു

മരിച്ച 15 പേർക്കും ന്യുമോണിയ ബാധിച്ചിരുന്നു.

author img

By

Published : Sep 24, 2020, 11:49 AM IST

Moscow's covid-19 toll rises  covid death in moscow  covid death rises in moscow  മോസ്‌കോയിലെ കൊവിഡ് മരണങ്ങൾ  മോസ്‌കോയിലെ വർധിക്കുന്ന കൊവിഡ് മരണങ്ങൾ
സദേമദൈമോസ്‌കോയിൽ കൊവിഡ് മരണങ്ങൾ വർധിക്കുന്നു

മോസ്‌കോ: റഷ്യയുടെ തലസ്‌ഥാനമായ മോസ്‌കോയിൽ 15 പേർ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 5,115 ആയി. മരിച്ച 15 പേർക്കും ന്യുമോണിയ ബാധിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സെപ്‌റ്റംബര്‍ 23 വരെയുള്ള കണക്കനുസരിച്ച് 279, 400 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 240, 400 പേർ രോഗമുക്‌തി നേടുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.