ETV Bharat / international

മോസ്‌കോയിൽ കൊവിഡ് മരണം 4585 ആയി ഉയർന്നു

രോഗം ബാധിച്ചവരുടെ എണ്ണം 88,800 ആയി ഉയർന്നു

Moscow's COVID-19 death toll rises to 4  585  മോസ്‌കോയിൽ മരണസംഖ്യ 4585  COVID-19 death toll rises to 4,585
മോസ്‌കോയിൽ മരണസംഖ്യ 4585 ആയി ഉയർന്നു
author img

By

Published : Aug 10, 2020, 7:06 AM IST

മോസ്‌കോ: 24 മണിക്കൂറിനുള്ളിൽ മോസ്‌കോയിൽ 30 കൊവിഡ്‌ മരണം റിപ്പോർട്ട്‌ ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 4585 ആയി ഉയർന്നു. രാജ്യത്ത്‌ രോഗം ബാധിച്ചവരുടെ എണ്ണം 88,800 ആയി.

മോസ്‌കോ: 24 മണിക്കൂറിനുള്ളിൽ മോസ്‌കോയിൽ 30 കൊവിഡ്‌ മരണം റിപ്പോർട്ട്‌ ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 4585 ആയി ഉയർന്നു. രാജ്യത്ത്‌ രോഗം ബാധിച്ചവരുടെ എണ്ണം 88,800 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.