ബര്‍ലിൻ: ഇറാനിലെയും ഇറാഖിലെയും സംഘർഷാവസ്ഥയെക്കുറിച്ച് ചാൻസലർ അംഗല മെർക്കലും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും സംസാരിച്ചതായി ജര്‍മൻ ഗവണ്‍മെന്‍റ് വക്താവ് സ്റ്റെഫൻ സീബർട്ട് ബർലിനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലിബിയയിലെ നിലവിലെ അവസ്ഥയെക്കുറിച്ചും ഉത്തര ആഫ്രിക്കയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തതായാണ് വിവരം. തിങ്കളാഴ്ച അമേരിക്കന്‍ വ്യോമാക്രമണത്തിലാണ് മേജര്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതോടെയാണ് ഇറാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
ഇറാൻ പ്രതിസന്ധി: ട്രംപും അംഗല മെര്‍ക്കറും ഫോണില്‍ സംസാരിച്ചു - ഇറാൻ പ്രതിസന്ധി: ട്രംപും അംഗല മെര്‍ക്കറും ഫോണില്‍ സംസാരിച്ചു
ഇറാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്ത പശ്ചാത്തലത്തിലാണ് ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചത്
ബര്‍ലിൻ: ഇറാനിലെയും ഇറാഖിലെയും സംഘർഷാവസ്ഥയെക്കുറിച്ച് ചാൻസലർ അംഗല മെർക്കലും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും സംസാരിച്ചതായി ജര്‍മൻ ഗവണ്‍മെന്‍റ് വക്താവ് സ്റ്റെഫൻ സീബർട്ട് ബർലിനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലിബിയയിലെ നിലവിലെ അവസ്ഥയെക്കുറിച്ചും ഉത്തര ആഫ്രിക്കയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തതായാണ് വിവരം. തിങ്കളാഴ്ച അമേരിക്കന്‍ വ്യോമാക്രമണത്തിലാണ് മേജര്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതോടെയാണ് ഇറാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
https://www.aninews.in/news/world/europe/merkel-trump-discuss-iran-iraq-over-phone20200108032309/
Conclusion: