ETV Bharat / international

കത്തി കാണിച്ച് ഭീഷണി; അക്രമിയെ വെടിവെച്ചുകൊന്നു

സംഭവം ഭീകരതയുമായി ബന്ധപ്പെട്ടതല്ലെന്ന് അധികൃതർ അറിയിച്ചു.

author img

By

Published : Mar 9, 2020, 5:22 PM IST

uk parliament knifeman  uk police shoot knifeman  uk knifeman  london police on knifeman  knifeman shot at  കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയയാളെ  ബ്രിട്ടീഷ് പൊലീസ് വെടിവെച്ചു കൊന്നു
കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയയാളെ ബ്രിട്ടീഷ് പൊലീസ് വെടിവെച്ചു കൊന്നു

ലണ്ടൻ: ലണ്ടനിലെ പാർലമെന്‍റിന് സമീപം കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയയാളെ ബ്രിട്ടീഷ് പൊലീസ് വെടിവച്ചു കൊന്നു. സംഭവം ഭീകരതയുമായി ബന്ധപ്പെട്ടതല്ലെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രി 11:25 ഓടെ പട്രോളിംഗിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് സംശയാസ്പദമായി ഒരാളെ പാർലമെന്‍റിന് സമീപത്ത് കണ്ടത്. തുടർന്ന് ഇയാൾ പൊലീസിന് നേരെ കത്തി കാട്ടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.