ലണ്ടൻ: കശ്മീർ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമാണെന്ന ബ്രിട്ടന്‍റെ നിലപാടിന് മാറ്റമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ . യുറോപ്യൻ യൂണിയനിലെ 23 അംഗ പ്രതിനിധികളുടെ ദ്വിദിന കശ്മീർ സന്ദർശനത്തിന്‍റ പശ്ചാത്തലത്തിലാണ് ജോൺസന്‍റെ പ്രസ്താവന. ആർട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള പ്രശ്നമാണെങ്കിലും അത് അന്താരാഷ്ട്ര തലത്തിലും പ്രതിഫലിക്കുമെന്നും ജോൺസൺ കൂട്ടിച്ചേർത്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്ത് സമാധാന അന്തരീക്ഷം നിലനിർത്താനുളള ഇന്ത്യയുടെ നടപടികളെ പിന്തുണക്കുന്നുവെന്നും യുറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞിരുന്നു.
കശ്മീർ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നം: ബോറിസ് ജോൺസൺ - ഉഭയകക്ഷി പ്രശ്നം
യുറോപ്യൻ യൂണിയനിലെ 23 അംഗ പ്രതിനിധികളുടെ ദ്വിദിന കശ്മീർ സന്ദർശനത്തിന്‍റ പശ്ചാത്തലത്തിലാണ് ജോൺസന്‍റെ പ്രസ്താവന
ലണ്ടൻ: കശ്മീർ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമാണെന്ന ബ്രിട്ടന്‍റെ നിലപാടിന് മാറ്റമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ . യുറോപ്യൻ യൂണിയനിലെ 23 അംഗ പ്രതിനിധികളുടെ ദ്വിദിന കശ്മീർ സന്ദർശനത്തിന്‍റ പശ്ചാത്തലത്തിലാണ് ജോൺസന്‍റെ പ്രസ്താവന. ആർട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള പ്രശ്നമാണെങ്കിലും അത് അന്താരാഷ്ട്ര തലത്തിലും പ്രതിഫലിക്കുമെന്നും ജോൺസൺ കൂട്ടിച്ചേർത്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്ത് സമാധാന അന്തരീക്ഷം നിലനിർത്താനുളള ഇന്ത്യയുടെ നടപടികളെ പിന്തുണക്കുന്നുവെന്നും യുറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞിരുന്നു.
https://www.etvbharat.com/english/national/international/europe/kashmir-is-bilateral-issue-between-india-pak-boris-johnson/na20191031082619242
Conclusion: