റോം: ഇറ്റലിയില്‍ 34,767 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,380,531 ആയി. ഇതില്‍ 539,524 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 791,746 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇതില്‍ 3758 പേരുടെ നില ഗുരുതരമാണ്. 692 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 49,261 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി മരിച്ചത്. 20,199,829 സാമ്പിളുകളാണ് രാജ്യത്താകെ പരിശോധിച്ചത്.
ഇറ്റലിയില്‍ 34,767 പുതിയ കൊവിഡ് രോഗികള്‍ - കൊവിഡ് കണക്ക്
791,746 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.
ഇറ്റലിയില്‍ 34,767 പുതിയ കൊവിഡ് രോഗികള്‍