ETV Bharat / international

കൊവിഡ് പരിശോധന ശക്തമാക്കാനൊരുങ്ങി ഇറ്റലി

വൈറസ് ബാധിതനുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറാക്കും

author img

By

Published : Apr 12, 2020, 12:11 AM IST

കൊവിഡ് പരിശോധന ശക്തമാക്കാനൊരുങ്ങി ഇറ്റലി  Italy plans more virus testing, contact tracing  ഇറ്റലി  Italy  കൊവിഡ്
കൊവിഡ്

ഇറ്റലി: ലോക് ഡൗൺ അവസാനിച്ചതിന് ശേഷവും കൊവിഡ് പരിശോധനയും കോൺടാക്റ്റ് ട്രെയിസിങ്ങും നടത്തുമെന്ന് ഇറ്റലി. വൈറസ് ബാധിതനുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറാക്കും. രോഗബാധിതനുമായി ഇടപഴകിയതായി കണ്ടെത്തിയാൽ അവർക്ക് പ്രത്യേക പരിശോധനയും ചികിത്സയും ഉറപ്പുവരുത്തുമെന്നും ഭരണകൂടം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.