റോം: കൊവിഡ് 19 മൂലം ഇറ്റലിയില്‍ ഞായറാഴ്ച മാത്രം ജീവന്‍ പൊലിഞ്ഞത് 368 പേര്‍ക്ക്. ഇതോടെ കൊവിഡ് വൈറസ് മൂലം ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 1809 ആയി. 24747 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ പറയുന്നു. മിലാനില്‍ 1218 പേരാണ് കൊവിഡ് ബാധ മൂലം മരിച്ചത്. രോഗബാധിതരില്‍ 67 ശതമാനം പേരും മിലാനിലെ ലോംബാര്‍ഡി പ്രദേശത്തെ ആശുപത്രികളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 16 പേരാണ് വടക്ക് കിഴക്കന്‍ പഗ്ലീയ പ്രദേശത്ത് മരണമടഞ്ഞത്.
ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 368 പേര്‍ - 368 new coronavirus deaths in italy
കൊവിഡ് 19 വൈറസ് ബാധ മൂലം ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 1809 ആയി.
ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 368 പേര്‍