ഇറ്റലി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ കാരണം മരിച്ചവരുടെ എണ്ണം മൂന്നായി. ഇതിനെ തുടര്‍ന്ന് എല്ലാ കൊല്ലവും രാജ്യത്ത് നടത്തുന്ന വെനീസ് കാർണിവല്‍ പിൻവലിച്ചു. ഇതോടൊപ്പം നടക്കേണ്ടിയിരുന്ന പ്രധാന ലീഗ് സോക്കർ മത്സരങ്ങളും റദ്ദാക്കി തിയേറ്ററുകളും അടച്ചുപൂട്ടി.നിലവില്‍ ഇറ്റലിയില്‍ 130 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. യൂറോപ്പില്‍ ഏറ്റവും അധികം കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിലാണ്. രോഗ വ്യാപനത്തെ തുടര്‍ന്ന് ഓഫീസുകളുടേയും സ്കൂളുകളുടേയും പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ദക്ഷിണ കൊറിയയില്‍ കൊവിഡ് വൈറസ് അലേർട്ട് "ഉയർന്ന തലത്തിലേക്ക്" ഉയർത്തി.
ഇറ്റലിയില്‍ കൊവിഡ് 19 മരണം മൂന്നായി - കൊവിഡ് 19
വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ നടക്കേണ്ടിയിരുന്ന വെനീസ് കാര്‍ണിവെല്‍ പിൻവലിച്ചു
![ഇറ്റലിയില്‍ കൊവിഡ് 19 മരണം മൂന്നായി Coronavirus Venice Carnival Coronavirus in Italy ഇറ്റലിയില്‍ കൊവിഡ് 19 മരണം മൂന്നായി വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ നടക്കേണ്ടിയിരുന്ന വെനീസ് കാര്‍ണിവെല്‍ പിൻവലിച്ചു കൊറോണ കൊവിഡ് 19 കൊറോണ ഇറ്റലി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6180568-638-6180568-1582496682524.jpg?imwidth=3840)