ETV Bharat / international

തുര്‍ക്കിയില്‍ സൈനികര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു; സൈനികര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു

വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണം. 27 പേര്‍ക്ക് പരിക്ക്.

author img

By

Published : Jul 28, 2020, 8:05 AM IST

Four Turkish soldiers killed  27 injured in bus accident  തുര്‍ക്കി  തുര്‍ക്കിയില്‍ സൈനികര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു  സൈനികര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു  വാഹനാപകടം
തുര്‍ക്കിയില്‍ സൈനികര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു; സൈനികര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു

അങ്കാറ: തുര്‍ക്കിയിലെ മെര്‍സിനില്‍ വാഹനാപകടത്തില്‍ നാല് സൈനികരുള്‍പ്പെടെ ആറ്‌ പേര്‍ മരിച്ചു. 27 സൈനികര്‍ക്ക് പരിക്കേറ്റതായും തുര്‍ക്കി പ്രതിരോധ മന്ത്രി ഹുലുസി അകാര്‍ അറിയിച്ചു. സൈനികരുമായി തുര്‍ക്കിയിലെ മാനിസയില്‍ നിന്നും തസുകുവിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബസിന്‍റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണം. ‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.