ETV Bharat / international

ജർമനിയിൽ 5000ത്തിലധികം പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - germany covid cases

നിലവിലെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താനായി രാജ്യത്തെ 16 സംസ്ഥാനങ്ങളിലെ ഗവർണർമാരുമായി ചാൻസലർ ആഞ്ചെല മെർക്കൽ ഇന്ന് കൂടിക്കാഴ്‌ച നടത്തും.

ജർമനിയിൽ 24 മണിക്കൂറിൽ 5000ത്തിലധികം പേർക്ക് കൊവിഡ്  ജർമനിയിൽ കൊവിഡ് രോഗികൾ കൂടുന്നു  5000ത്തിലധികം പേർക്ക് കൂടി കൊവിഡ്  റോബോട്ട് കൊച്ച് ഇൻസ്റ്റിറ്റ്യൂട്ട് കണക്കുകൾ  ജർമനിയിൽ കൊവിഡ് സാഹചര്യം വഷളാകുന്നു  Germany's covid cases raising  more than 5000 covid cases reported in germany  germany covid cases  Chancellor Angela Merkel meeting conducting
ജർമനിയിൽ 5000ത്തിലധികം പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Oct 14, 2020, 5:09 PM IST

ബെർളിൻ: രാജ്യത്ത് പുതുതായി 5000ത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി 5,132 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും 43 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തെന്നും റോബോട്ട് കൊച്ച് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. നിലവിലെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താനായി രാജ്യത്തെ 16 സംസ്ഥാനങ്ങളിലെ ഗവർണർമാരുമായി ചാൻസലർ ആഞ്ചെല മെർക്കൽ ഇന്ന് കൂടിക്കാഴ്‌ച നടത്തും.

പ്രായമായവരിൽ കൊവിഡ് രോഗ വ്യാപനത്തിനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് ഇതുവരെ 334,585 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 282,000 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 9,677 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.