ബെര്‍ലിന്‍: ജര്‍മനിയില്‍ 24 മണിക്കൂറിനിടെ 509 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,10,402 ആയി. കൊവിഡ് ബാധിച്ച് ഏഴ് പേര്‍ കൂടി മരിച്ചതായി റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 9148 ആയി. അതേസമയം ഇതുവരെ 1,93,500 പേര്‍ രോഗവിമുക്തി നേടിയിട്ടുണ്ട്. ശനിയാഴ്‌ച രാജ്യത്ത് 955 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഞായാറാഴ്‌ച 240 കേസുകളും ഏഴ് മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്.
ജര്‍മനിയില്‍ 24 മണിക്കൂറിനിടെ 509 പേര്‍ക്ക് കൂടി കൊവിഡ്
ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,10,402 ആയി ഉയര്‍ന്നു