പാരീസ്: ഗൽവാൻ ഏറ്റുമുട്ടലിൽ മരിച്ച 20 ഇന്ത്യൻ സൈനികർക്ക് അനുശോചനം അറിയിച്ച് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി. സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും രാജ്യത്തിനുമെതിരായ കനത്ത പ്രഹരമായിരുന്നു ഇതെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി പറഞ്ഞു. മരിച്ച സൈനികർക്ക് അനുശോചനം അറിയിക്കുന്നതായി അദ്ദേഹം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് എഴുതിയ കത്തിൽ വ്യക്തമാക്കി. ജൂൺ 15,16 തിയതികളിൽ ഗാൽവാൻ താഴ്‌വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു.
ഗൽവാൻ ഏറ്റുമുട്ടലിൽ മരിച്ച 20 ഇന്ത്യൻ സൈനികർക്ക് ആദരവ് അര്‍പ്പിച്ച് ഫ്രാന്‍സ് - Rajnath Singh
20 സൈനികരുടെ മരണത്തിൽ അനുശോചിച്ച് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കത്തെഴുതി