പാരിസ്: കൊവിഡ് രോഗബാധയെതുടർന്ന് ഫ്രാൻസിൽ 24 മണിക്കൂറിനിടെ മരിച്ചത് 471 പേർ. ഇതോടെ മരണസംഖ്യ 4,503 ആയി ഉയർന്നു. 70 വയസിന് മുകളിലുള്ളവരാണ് മരിച്ചവരില്‍ കൂടുതലും . 59,105 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഫ്രാൻസിലെ മെഡിക്കൽ, സാമൂഹിക സ്ഥാപനങ്ങളിൽ മാർച്ച് ഒന്ന് മുതൽ 884 പേർ മരിച്ചു. എന്നാൽ ഈ കണക്ക് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
ഫ്രാൻസിൽ 24 മണിക്കൂറിനുള്ളിൽ 471 മരണം - france covid19
ഫ്രാൻസിൽ മരണസംഖ്യ 4,503 ആയി. രോഗികളുടെ എണ്ണം 59,105.
ഫ്രാൻസിൽ 24 മണിക്കൂറിനുള്ളിൽ 471 മരണം