ലണ്ടൺ: കൊവിഡ് വൈറസിന് കാരണമായ സാഴ്‌സ്-കൊവ്-2 (SARS-CoV-2) 2019 ഒക്ടോബറിൽ തന്നെ ചൈനയിൽ പടരാൻ തുടങ്ങിയിരിക്കാമെന്ന് പഠനം.
വുഹാനിൽ ആദ്യത്തെ കേസ് സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ സാഴ്‌സ്-കൊവ്-2 ബാധിതർ ഉണ്ടായിരുന്നുവെന്നാണ് പഠനം തെളിയിക്കുന്നത്. പ്ലൊസ് പാത്തോജെൻസ് (PLOS Pathogens) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ.
Also read: മെഹുൽ ചോക്‌സിയുടെ അഭിഭാഷകനെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് എസ്‌ആർഎ
2019 ഒക്ടോബർ ആദ്യം മുതൽ 2019 നവംബർ പകുതി വരെ ചൈനയിൽ ഫെസ്റ്റിവൽ സീസൺ ആണെന്നും അതിനാൽ തന്നെ സാധ്യത തള്ളിക്കളയാനാകില്ലെന്നും പഠനത്തിൽ പറയുന്നു.