ETV Bharat / international

യൂറോപ്പില്‍ കൊവിഡ്-19 മരണനിരക്ക് 2297 ആയി - corona

24 മണിക്കൂറിനുള്ളില്‍ 517 പേരാണ് യൂറോപ്പില്‍ മരിച്ചത്

European coronavirus death toll passes 2,000  europe latest news  പാരീസ്  കൊവിഡ് 19  കൊവിഡ് 19 ലേറ്റസ്റ്റ് ന്യൂസ്  യൂറോപ്പില്‍ കൊവിഡ് 19 മരണനിരക്ക് 2297  corona  corona latest news
യൂറോപ്പില്‍ കൊവിഡ് 19 മരണനിരക്ക് 2297 ആയി
author img

By

Published : Mar 16, 2020, 7:48 AM IST

പാരീസ്: ലോകമാകമാനം മഹാമാരിയായി പടര്‍ന്നു പിടിച്ച കൊവിഡ്-19 മൂലം യൂറോപ്പില്‍ മരിച്ചവരുടെ എണ്ണം 2297 ആയി. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. വൈറസ് ബാധ മൂലം 1809 പേരാണ് ഇറ്റലിയില്‍ ജീവന്‍ നഷ്ടമായത്. 24 മണിക്കൂറിനുള്ളില്‍ 517 മരണമാണ് യൂറോപ്പില്‍ മാത്രമുണ്ടായത്. 52400 കൊവിഡ്-19 വൈറസ് ബാധിതരാണ് യൂറോപ്പില്‍ നിലവിലുള്ളത്. ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണ് കൊവിഡ്-19 ബാധിതരുടെ എണ്ണമെന്ന് വിവിധ രാജ്യങ്ങളിലെ വിദഗ്‌ധര്‍ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.