ETV Bharat / international

കൊവാക്‌സിന് നൽകുന്ന സംഭാവന വർധിപ്പിച്ച് യുറോപ്യൻ യൂണിയൻ - യൂറോപ്യൻ കമ്മിഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്ൻ പാരീസ് പീസ് ഫോറം

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇതുവരെ 184 രാജ്യങ്ങൾ കോവാക്‌സിനിൽ ചേർന്നിട്ടുണ്ട്.

EU increases contribution to COVAX  COVAX  EU  European Union  COVID  COVID19 vaccines  coronavirus vaccine  Paris Peace Forum  കൊവാക്‌സിന് നൽകുന്ന സംഭാവന വർധിപ്പിച്ച് യുറോപ്യൻ യൂണിയൻ  യുറോപ്യൻ യൂണിയൻ സംഭാവന നൽകി  പാരീസ് പീസ് ഫോറം  യൂറോപ്യൻ കമ്മിഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്ൻ പാരീസ് പീസ് ഫോറം  കൊവാക്‌സിന് നൽകുന്ന സംഭാവന വർധിപ്പിച്ച് യുറോപ്യൻ യൂണിയൻ
കൊവാക്‌സിന് നൽകുന്ന സംഭാവന വർധിപ്പിച്ച് യുറോപ്യൻ യൂണിയൻ
author img

By

Published : Nov 13, 2020, 5:54 PM IST

ബ്രൂസെൽസ്: യുഎൻ കൊവാക്‌സ് സംഘടനക്ക് യുറോപ്യൻ യൂണിയൻ 100 മില്യൺ യൂറോ പ്രഖ്യാപിച്ചു. കൊവിഡ് വാക്‌സിനുകൾ ഫലപ്രദവും തുല്യവുമായി രീതിയിൽ ഉറപ്പാക്കുന്നതിന് യുഎൻ പിന്തുണയുള്ള ആഗോള സംഘടനയാണ് കൊവാക്‌സ്. സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിനുകൾ ലഭ്യമാണെങ്കിൽ മാത്രമേ നാം സുരക്ഷിതരാകൂവെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്ൻ പാരീസ് പീസ് ഫോറത്തെ അഭിസംബോധന ചെയ്‌തു പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇതുവരെ 184 രാജ്യങ്ങളാണ് കോവാക്‌സിനിൽ ചേർന്നിട്ടുണ്ട്.

ജർമ്മനി, ഫ്രാൻസ്, റഷ്യ, യുഎസ്, യുഎസ് എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കൊവിഡ് വാക്‌സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് നവംബർ മൂന്ന് വരെയുള്ള കണക്കനുസരിച്ച് കൊവിഡ് വാക്‌സിനുകളിൽ 47 വാക്‌സിനുകൾ ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ് ഉളളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.