ലണ്ടൻ: എലിസബത്ത് രാജ്ഞി II യുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു. 99 വയസായിരുന്നു. മരണകാരണം പുറത്തുവന്നിട്ടില്ല. നേവി ഉദ്യോഗസ്ഥനായിരുന്ന ഫിലിപ്പ് രാജകുമാരൻ 1974ലാണ് എലിസബത്ത് രാജ്ഞിയെ വിവാഹം കഴിച്ച് രാജകുടുംബത്തിന്‍റെ ഭാഗമാകുന്നത്. വിവാഹം കഴിഞ്ഞ അഞ്ച് വര്‍ഷത്തിന് ശേഷമാണ് എലിസബത്ത് രാജ്ഞിയായി ചുമതലയേല്‍ക്കുന്നത്.
ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു - ഫിലിപ്പ് രാജകുമാരൻ
എലിസബത്ത് രാജ്ഞി II യുടെ ഭര്‍ത്താവാണ്.

ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു