പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിൽ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. ശനിയാഴ്‌ച 260 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ 168ഉം 93ഉം കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഏപ്രിൽ എട്ടിന് ശേഷം ശനിയാഴ്‌ചയാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തത്. രാജ്യത്തെ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെയാണ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചത്. ചെക്ക് റിപ്പബ്ലിക്കിൽ 11,306 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 347 പേര്‍ രോഗം ബാധിച്ച് മരിച്ചു.
ചെക്ക് റിപ്പബ്ലിക്കില്‍ കൊവിഡ് കേസുകളില്‍ വര്‍ധന - കൊവിഡ്
രാജ്യത്ത് 11,306 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 347 പേര്‍ രോഗം ബാധിച്ച് മരിച്ചു.