ETV Bharat / international

കനേഡിയൻ പൗരൻമാരുടെ ചൈനയിലെ അറസ്റ്റിൽ പ്രതികരണവുമായി നാറ്റോ - ചൈന

കാനഡയും ചൈനയും തമ്മിൽ ആഴ്ചകളായി നിലനിൽക്കുന്ന പ്രശ്നത്തിൽ ഇതാദ്യമായാണ്  നാറ്റോ പരസ്യ പ്രതികരണം നടത്തുന്നത്.

NATO
author img

By

Published : Feb 1, 2019, 8:40 AM IST

ചൈനയിൽ അറസ്റ്റിലായ കനേഡിയൻ പൗരൻമാരുടെ കാര്യത്തിൽ നീതിപൂർവ്വമായ ഇടപെടൽ ആവശ്യപ്പെട്ട് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻ ബർഗ്. ചൈനീസ് കമ്പനിയായ ഹുവായ് മേധാവി കാനഡയിൽ അറസ്റ്റിലായതിന് പിന്നാലെയാണ് രണ്ട് കനേഡിയൻ പൗരൻമാരെ ചൈന തടവിലാക്കിയത്.

കാനഡയും ചൈനയും തമ്മിൽ ആഴ്ചകളായി നിലനിൽക്കുന്ന പ്രശ്നത്തിൽ ഇതാദ്യമായാണ് നാറ്റോ പരസ്യ പ്രതികരണം നടത്തുന്നത്. അറസ്റ്റിലായ തങ്ങളുടെ രണ്ട് പൗരൻമാരെയും മോചിപ്പിക്കണമെന്ന കാനഡയുടെ ആവശ്യം പരിഗണിക്കാനും സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻ ബർഗ് ആവശ്യപ്പെട്ടു.

ഡിസംബർ 10 നാണ് മുൻ കാനേഡിയൻ നയതന്ത്രജ്ഞനായ മൈക്കിള്‍ കോർവിംഗ്, മൈക്കിള്‍ സ്പാവോർ എന്നിവരെ ചൈന കസ്റ്റഡിയിലെടുത്തത്. ചൈനീസ് കമ്പനിയായ ഹുവായ് മേധാവി മെംഗ് വാൻ സുവിവിനെ അമേരിക്കൻ നിർദ്ദേശത്തെത്തുടര്‍ന്ന് കാനഡ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ചൈനയുടെ നടപടി. ഉപരോധം ലംഘിച്ച് ഇറാനുമായി വ്യാപാരം നടത്തിയെന്നാണ് അമേരിക്ക ഹുവായ് മേധാവിയിൽ ആരോപിക്കുന്ന കുറ്റം. സംഭവങ്ങള്‍ കാനഡ - ചൈന നയതന്ത്ര ബന്ധം വഷാളാകാനും ഇടയാക്കിയിരുന്നു.

കാനഡയും ചൈനയും തമ്മിൽ ആഴ്ച്ചകളായി നിലനിൽക്കുന്ന പ്രശ്നത്തിൽ ഇതാദ്യമായാണ്  നാറ്റോ പരസ്യ പ്രതികരണം നടത്തുന്നത്. അറസ്റ്റിലായ തങ്ങളുടെ രണ്ട് പൗരൻമാരെയും മോചിപ്പിക്കണമെന്ന കാനഡയുടെ ആവശ്യം പരിഗണിക്കാനും സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻ ബർഗ് ആവശ്യപ്പെട്ടു.

ഡിസംബർ 10 നാണ് മുൻ കാനേഡിയൻ നയതന്ത്രജ്ഞനായ മൈക്കിള്‍ കോർവിംഗ്, മൈക്കിള്‍ സ്പാവോർ എന്നിവരെ ചൈന കസ്റ്റഡിയിലെടുത്തത്. ചൈനീസ് കമ്പനിയായ ഹുവായ് മേധാവി മെംഗ് വാൻ
സുവിവിനെ അമേരിക്കൻ നിർദേശപ്രകാരം കാനഡ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ചൈനയുടെ നടപടി. ഉപരോധം ലംഘിച്ച് ഇറാനുമായി വ്യാപാരം നടത്തിയെന്നാണ് അമേരിക്ക ഹുവായ് മേധാവിയിൽ ആരോപിക്കുന്ന കുറ്റം. സംഭവങ്ങള്‍ കാനഡ - ചൈന നയതന്ത്ര ബന്ധം വഷാളാകാനും ഇടയാക്കിയിരുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.