ലണ്ടൻ: ഡിസംബർ 31 ന് ബ്രെക്‌സിറ്റ് പരിവർത്തന കാലയളവ് അവസാനിക്കുന്നതിനു മുൻപായി യുണൈറ്റഡ് കിങ്‌ഡത്തിന്‍റെയും യൂറോപ്യൻ യൂണിയന്‍റെയും സ്വതന്ത്ര വ്യാപാര കരാർ അവസാനിപ്പിക്കുന്നതിൽ പരാജയമുണ്ടാകാൻ സാധ്യതയെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. എതിരാളികളെ ഇല്ലാതാക്കുന്നതിനായി ഒരു കൂട്ടം നിയമങ്ങളും നടപടിക്രമങ്ങളും കൊണ്ടു വരുന്നതിന്‍റെ ആശങ്കകൾ ചൂണ്ടിക്കാട്ടിയുള്ള യൂറോപ്യൻ യൂണിയന്‍റെ നിർദേശങ്ങൾ ഇപ്പോൾ യുകെയുടെ അവകാശമല്ലെന്നും അദ്ദേഹം പറഞ്ഞു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാറിലുള്ള അഭിപ്രായവ്യത്യാസങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രെക്‌സിറ്റ്: സ്വതന്ത്ര വ്യാപാര കരാർ പരാജയമാകാൻ സാധ്യതയെന്ന് ബോറിസ് ജോൺസൺ
യൂറോപ്യൻ യൂണിയന്‍റെ നിർദേശങ്ങൾ ഇപ്പോൾ യുകെയുടെ അവകാശമല്ലെന്ന് ബോറിസ് ജോൺസൺ