മോസ്കോ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബ്രസീലിൽ 57,152 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 2,859,073 ആയി. മരണസംഖ്യ 1,437 വർദ്ധിച്ച് 97,256 ആയി. 4.8 ദശലക്ഷത്തിലധികം കൊവിഡ് രോഗികളെ റിപ്പോർട്ട് ചെയ്ത അമേരിക്കയ്ക്ക് ശേഷം ആഗോളതലത്തിൽ കൊവിഡ് കേസുകളിൽ ബ്രസീൽ രണ്ടാം സ്ഥാനത്താണ്. ലോകമെമ്പാടും 18.6 ദശലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും 703,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും ജോൺസ് ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ട് ചെയ്യുന്നു.
ബ്രസീലില്‍ 57,152 പേര്‍ക്ക് കൂടി കൊവിഡ്
മരണസംഖ്യ 1,437 വർദ്ധിച്ച് 97,256 ആയി.