ETV Bharat / international

ബ്രസീലിൽ 1899 കൊവിഡ് മരണം - ബ്രസീലിൽ കൊവിഡ് മരണം ഉയരുന്നു

രാജ്യത്ത് പുതുതായി 76,490 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,047,439 ആയി.

Brazil covid count  Brazil covid death news  Brazil covid death updates  Brazil covid cases raises  Brazil covid count news  ബ്രസീൽ കൊവിഡ് മരണം  ബ്രസീൽ കൊവിഡ് മരണം വാർത്ത  ബ്രസീൽ കൊവിഡ് വാർത്ത  വീണ്ടും ബ്രസീലിൽ കൊവിഡ് മരണം ഉയരുന്നു  ബ്രസീലിൽ കൊവിഡ് മരണം ഉയരുന്നു  ബ്രസീൽ കൊവിഡ് അപ്‌ഡേറ്റ്സ്
ബ്രസീലിൽ 1899 കൊവിഡ് മരണം
author img

By

Published : May 23, 2021, 9:05 AM IST

റിയോ ഡി ജനീറോ: ബ്രസീലിൽ 1899 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 448,208 ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതുതായി 76,490 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,047,439 ആയി.

ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 100,000 പേരിൽ 213.3 കൊവിഡ് മരണ നിരക്കാണ് ബ്രസീലിലേത്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. സൗത്ത് അമേരിക്കൻ രാജ്യങ്ങളിലും പുതിയ കൊവിഡ് തരംഗം റിപ്പോർട്ട് ചെയ്യുകയാണ്. ഇതിൽ ദിനം പ്രതിയുള്ള കൊവിഡ് കേസുകളിലും കൊവിഡ് മരണങ്ങളിലും വലിയ ഉയർച്ചയാണ് റിപ്പോർട്ട് ചെയ്യുന്നത്.

READ MORE: ആശങ്കപ്പെടുത്തി ബ്രസീലില്‍ മരണനിരക്ക് ഉയരുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.