മോസ്കോ: റഷ്യയുടെ അങ്കാറ എ5 ഹെവി ലിഫ്റ്റ് സ്പേസ് റോക്കറ്റ് വിക്ഷേപണം വിജയം. വടക്കുപടിഞ്ഞാറൻ റഷ്യയിലെ കോസ്മോഡ്രോമിൽ നിന്ന് തിങ്കളാഴ്‌ച രാവിലെയാണ് റോക്കറ്റ് വിക്ഷേപിച്ചത്. വിജയകരമായ ഹെവി ലിഫ്റ്റ് സ്പേസ് റോക്കറ്റിൻ്റെ ആദ്യ പരീക്ഷണ വിക്ഷേപണം 2014 ലാണ് നടന്നത്.
അങ്കാറ എ5 ഹെവി ലിഫ്റ്റ് സ്പേസ് റോക്കറ്റ് വിക്ഷേപണം വിജയം - Ankara A5 Heavy Lift Space Rocket
റഷ്യയിലെ കോസ്മോഡ്രോമിൽ നിന്ന് തിങ്കളാഴ്‌ച രാവിലെയാണ് റോക്കറ്റ് വിക്ഷേപിച്ചത്
അങ്കാറ എ5 ഹെവി ലിഫ്റ്റ് സ്പേസ് റോക്കറ്റ് വിക്ഷേപണം വിജയം