ബേൺ: സ്വിറ്റ്സർലൻഡിൽ 5,136 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 373,831ആയി ഉയർന്നു. 106 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 5,396 ആയി ഉയരുകയും ചെയ്‌തു. ക്രിസ്‌മസിനോടനുബന്ധിച്ച് കൊവിഡ് വ്യാപനം തടയുന്നതിനായി ഫെഡറൽ കൗൺസിൽ ഓഫ് സ്വിറ്റ്സർലൻഡ് രൂപപ്പെടുത്തിയ പുതിയ നിയമങ്ങൾ ഡിസംബർ 12 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
സ്വിറ്റ്സർലൻഡിൽ 5,136 പേർക്ക് കൂടി കൊവിഡ് - covid in switzerland
ആകെ കൊവിഡ് രോഗികളുടെ എണ്ണം 373,831,ആകെ കൊവിഡ് മരണം 5,396.
സ്വിറ്റ്സർലൻഡിൽ 5,136 പേർക്ക് കൂടി കൊവിഡ്