ETV Bharat / international

ന്യൂസിലാന്‍റില്‍ ഭൂചലനം

പ്രാദേശിക സമയം ശനിയാഴ്‌ച വൈകിട്ട് 4.34ഓടെ നേരിട്ട ഭൂചലനത്തില്‍ ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

ന്യൂസിലാന്‍റില്‍ ഭൂചലനം
author img

By

Published : Nov 24, 2019, 6:47 AM IST

വെല്ലിംങ്‌ടണ്‍: ന്യൂസിലാന്‍റില്‍ 5.9 തീവ്രതയില്‍ ഭൂചലനം. പ്രാദേശിക സമയം ശനിയാഴ്‌ച വൈകിട്ട് 4.34ഓടെയായിരുന്നു ഭൂചലനം നേരിട്ടത്. ടേ കാഹയിലെ വടക്ക് കിഴക്കൻ മേഖലയില്‍ 50 കിലോമീറ്റര്‍ പരിധിയില്‍ വരെ ഭൂചലനം അനുഭവപ്പെട്ടു . ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. പസഫിക് സമുദ്രത്തിലെ 'റിങ് ഓഫ് ഫയര്‍' മേഖലയ്‌ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ നിരന്തരം ഭൂചലനം നേരിടുന്ന രാജ്യമാണ് ന്യൂസിലാന്‍റ്.

Intro:Body:

https://www.aninews.in/news/world/pacific/59-magnitude-earthquake-jolts-new-zealand20191124041141/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.