ETV Bharat / international

റഷ്യയിൽ വിമാനാപകടത്തിൽ നാല് മരണം ; എട്ട് പേർക്ക് പരിക്ക് - കെമെറോവോ

17 പാരച്യൂട്ട് ജമ്പറുകളെ വഹിച്ചിരുന്ന എൽ -410 വിമാനമാണ് അപകടത്തിൽ തകർന്നത്.

വിമാനാപകടം  റഷ്യ വിമാനാപകടം  Russia airplane crash  airplane crash  airplane crash in russia  റഷ്യ  റഷ്യ വാർത്ത  russia news  എൽ -410  l-410  കെമെറോവോ  Kemerovo
റഷ്യയിൽ വിമാനാപകടം
author img

By

Published : Jun 19, 2021, 1:25 PM IST

മോസ്‌കോ : റഷ്യയിലെ കെമെറോവോ മേഖലയിൽ വിമാനാപകടത്തിൽ നാല് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 17 പാരച്യൂട്ട് ജമ്പറുകളെ വഹിച്ചിരുന്ന എൽ -410 വിമാനമാണ് അപകടത്തിൽ തകർന്നത്.

Also Read: 'വാക്സിന്‍ എടുക്കണം,കരുതിയിരിക്കണം'; ഡെല്‍റ്റ വകഭേദത്തില്‍ മുന്നറിയിപ്പുമായി ജോ ബൈഡന്‍

താനായ് വ്യോമതാവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം ഇടത്തോട്ട് തെന്നിമാറുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ അന്വേഷിച്ച് വരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.