ETV Bharat / international

സ്ലോവാക്യയിലെ സ്‌കൂളിൽ ഒരാളെ കുത്തിക്കൊന്നു; അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു - deputy director

വടക്കുപടിഞ്ഞാറൻ സ്ലൊവാക്യയിലെ വ്രുത്കി നഗരത്തിലെ യുണൈറ്റഡ് സ്കൂളിലാണ് വ്യാഴാഴ്ച രാവിലെ ആക്രമണം നടന്നത്.

knife attack knife attack at Slovak school Slovak school Zuzana Caputova Slovakia knife attack 1 killed in knife attack deputy director സ്ലോവാക്യ സ്‌കൂൾ ആക്രമണം
knife
author img

By

Published : Jun 11, 2020, 6:31 PM IST

ബ്രാട്ടിസ്ലാവ: സ്ലോവാക്യയിൽ സ്‌കൂൾ ഡെപ്യൂട്ടി ഡയറക്ടറെ കുത്തിക്കൊന്നതിനെ തുടർന്ന് അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. വടക്കുപടിഞ്ഞാറൻ സ്ലൊവാക്യയിലെ വ്രുത്കി നഗരത്തിലെ യുണൈറ്റഡ് സ്കൂളിലാണ് വ്യാഴാഴ്ച രാവിലെ ആക്രമണം നടന്നത്. ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.

സ്കൂളിലെ പൂർവ വിദ്യാർഥിയും സമീപവാസിയുമായ 22 വയസുകാരനായ മാർട്ടിനാണ് അക്രമിയെന്ന് പൊലീസ് പിന്നീട് തിരിച്ചറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ലോവാക് പ്രസിഡന്റ് സംഭവത്തിൽ അപലപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.