ETV Bharat / international

ചൈനയിലെ വുഹാനിൽ സ്‌കൂളുകൾ തുറന്നു

വുഹാനിലെ ഉന്നത വിദ്യാഭ്യാസമേഖലയിലും വൊക്കേഷണൽ വിഭാഗത്തിലുമായുള്ള 121 സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിച്ചു

wuhan schools reopen  whuhan school  china school reopen  wuhan school coronavirus  wuhan reopens school  ബെയ്‌ജിങ്‌  ചൈനയിലെ വുഹാൻ  വുഹാനിൽ സ്‌കൂളുകൾ വീണ്ടും തുറന്നു  ചൈന സെൻട്രൽ ടെലിവിഷൻ  സ്റ്റേറ്റ് ടിവി  കൊറോണ  കൊവിഡ്  ലോക്ക് ഡൗൺ  covid 19  corona beijing
വുഹാനിൽ സ്‌കൂളുകൾ വീണ്ടും തുറന്നു
author img

By

Published : May 6, 2020, 10:48 PM IST

ബെയ്‌ജിങ്‌: കൊവിഡിന്‍റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ സ്‌കൂളുകൾ വീണ്ടും തുറന്നു. നഗരത്തിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ വുഹാനിലെ 83 സ്‌കൂളുകളും 38 സെക്കന്‍ററി വൊക്കേഷണൽ സ്കൂളുകളുമാണ് പ്രവർത്തനമാരംഭിച്ചത്. വുഹാനിലെ ഉന്നത വിദ്യാഭ്യാസമേഖലയിലും വൊക്കേഷണൽ വിഭാഗത്തിലുമായുള്ള 121 സ്‌കൂളുകളില്‍ ക്ലാസുകൾ ആരംഭിച്ചതായി ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്‌തു.

സ്‌കൂൾ കെട്ടിടങ്ങളിൽ ശുചീകരണവും അണുനശീകരണവും നടത്തിയതായും വീണ്ടും പഠനം ആരംഭിക്കുന്നതിന് മുമ്പ് വിദ്യാർഥികളെയും ടീച്ചർമാരെയും ജീവനക്കാരെയും ആരോഗ്യ പരിശോധനക്ക് വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചതായും സെൻട്രൽ ടെലിവിഷൻ റിപ്പോര്‍ട്ട് ചെയ്യുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.