ETV Bharat / international

ഇന്തോനേഷ്യൻ വിമാനത്തിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി; നാല്  മൃതദേഹവും കണ്ടെടുത്തു

author img

By

Published : Sep 25, 2019, 6:14 PM IST

കഴിഞ്ഞയാഴ്ചയാണ് ഇന്തോനേഷ്യയിൽ നിന്ന് കാർഗോ വിമാനം കാണാതായത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരുടേയും ഒരു യാത്രക്കാരന്‍റേയും മൃതദേഹമാണ് കണ്ടെടുത്തിയത്.

ഇന്തോനേഷ്യൻ കാർഗോ വിമാനത്തിൻ്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി

ജക്കാർത്ത:കഴിഞ്ഞയാഴ്ച ഇന്തോനേഷ്യയിൽ നിന്ന് കാണാതായ കാർഗോ വിമാനത്തിന്‍റെ അവശിഷ്‌ടങ്ങളും നാല് മൃതദേഹങ്ങളും കണ്ടെത്തി. ഹൊയാ ജില്ലക്കടുത്തുള്ള കുന്നും പ്രദേശത്ത് നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

കാണാതായ സമയം വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരുടേയും ഒരു യാത്രക്കാരന്‍റേയും മൃതദേഹമാണ് കണ്ടെത്തിയത്. വിമാനത്തിന്‍റെ ബ്ളാക്ക് ബോക്സിനായി തെരച്ചിൽ തുടരുമെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.

കഴിഞ്ഞയാഴ്ച വിമാനം പുറപ്പെട്ട് 18 മിനിറ്റുകൾക്ക് ശേഷം കിഴക്കൻ പാപ്പുവ പ്രവിശ്യക്ക് സമീപമുളള കാടിനടുത്ത് വച്ചാണ് വിമാനവുമായുള്ള വിനിമയ ബന്ധം പൂര്‍ണമായും നഷ്ടപ്പെട്ടത്.

Intro:Body:

https://www.aninews.in/news/world/asia/wreckage-of-indonesia-cargo-plane-found-4-bodies-recovered20190925145428/

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.