ETV Bharat / international

ചൈനയിലേക്ക് ലോകാരോഗ്യസംഘടനയുടെ വിദഗ്‌ധ സംഘം

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 89 മരണങ്ങളാണ് ഞായറാഴ്‌ച മാത്രം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്

World Health Organization  Coronavirus  Coronavirus in China  കൊറോണ വൈറസ്  കൊറോണ ചൈന  ലോകാരോഗ്യ സംഘടന  ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്  ലോകാരോഗ്യ സംഘടന വിദഗ്‌ധ സംഘം  ലോകാരോഗ്യ സംഘടന ചൈന
ചൈനയിലേക്ക് ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധ സംഘം
author img

By

Published : Feb 9, 2020, 4:58 PM IST

ബെയ്‌ജിങ്: കൊറോണ വൈറസ് ബാധിത രാജ്യമായ ചൈനയിലേക്ക് പോകാന്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധ സംഘം തയ്യാറെടുക്കുന്നു. ലോകാരോഗ്യസംഘടനയുടെ കൊറോണ വൈറസിനെതിരെയുള്ള ദൗത്യത്തിന് ചൈന അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ചൈനയിലേക്കുള്ള ദൗത്യത്തിന്‍റെ ടീം ലീഡര്‍ നാളെ പുറപ്പെടുമെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു. എന്നാല്‍ ടീം ലീഡറിന്‍റെയും മറ്റംഗങ്ങളുടെയും പേരുവിവരങ്ങൾ പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായില്ല. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 89 മരണങ്ങളാണ് ഞായറാഴ്‌ച മാത്രം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതില്‍ 81 പേർ ഹുബെ പ്രവിശ്യയിൽ നിന്നുള്ളവരാണ്.

Intro:Body:

Beijing: The World Health Organization (WHO) is set to send an international mission to the virus-hit regions in China. 

According to reports, the WHO received a response from China on Saturday on the dispatch of a WHO-led mission, where a new virus has emerged.

WHO Director-general Tedros Adhanom Ghebreyesus says the team leader will leave tomorrow and the rest of the experts will follow. 

Asked whether members of the U.S Centers for Disease Control and Prevention will be part of the team, he replied, "We hope so."

Tedros wouldn't immediately name the leader or the rest of the team, or give further details, saying that WHO will “publicize everything as soon as we're ready.”

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.