ജനീവ: കൊവിഡ് ബാധിച്ച ഒരാളുമായി സമ്പർക്കത്തിലെത്തിയ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ക്വാറന്‍റൈനിൽ പ്രവേശിച്ചു. താൻ സുഖമായിരിക്കുന്നുവെന്നും രോഗലക്ഷണങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.
-
I have been identified as a contact of someone who has tested positive for #COVID19. I am well and without symptoms but will self-quarantine over the coming days, in line with @WHO protocols, and work from home.
— Tedros Adhanom Ghebreyesus (@DrTedros) November 1, 2020 " class="align-text-top noRightClick twitterSection" data="
">I have been identified as a contact of someone who has tested positive for #COVID19. I am well and without symptoms but will self-quarantine over the coming days, in line with @WHO protocols, and work from home.
— Tedros Adhanom Ghebreyesus (@DrTedros) November 1, 2020I have been identified as a contact of someone who has tested positive for #COVID19. I am well and without symptoms but will self-quarantine over the coming days, in line with @WHO protocols, and work from home.
— Tedros Adhanom Ghebreyesus (@DrTedros) November 1, 2020
അതേസമയം, ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോളുകൾക്കനുസൃതമായി വരും ദിവസങ്ങളിൽ ക്വാറന്‍റൈനിൽ കഴിയുമെന്ന് ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു. കൊവിഡ് സമയത്ത് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലികേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.