ജനീവ: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 657,312 കൊവിഡ് കേസുകള്‍. ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ലോകാരോഗ്യ സംഘടനയാണ് ശനിയാഴ്ചത്തെ രോഗ വിവര റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇതോടെ ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 53,164,803 ആയി ഉയര്‍ന്നു. ഇതില്‍ 285,000 കേസുകള്‍ യൂറോപ്പില്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 269,000 കേസുകളാണുള്ളത്. 9,797 പേര്‍കൂടി ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 1,300,576 ഉയര്‍ന്നു.
ലോകത്ത് ഒറ്റ ദിവസം ആറ് ലക്ഷം പുതിയ കൊവിഡ് രോഗികള്‍
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 53,164,803 ആയി ഉയര്‍ന്നു. ഇതില്‍ 285,000 കേസുകള്‍ യൂറോപ്പില്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.