ETV Bharat / international

ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സൈനികന് കൊവിഡ്-19 സ്ഥിരീകരിച്ചു - കൊവിഡ്-19 സ്ഥിരീകരിച്ചു

കൊവിഡ്-19 ന്‍റെ പ്രഭവകേന്ദ്രമായ ഡേഗു എന്ന സ്ഥലത്തുനിന്നും 30 കിലേമീറ്റർ വടക്കു സ്ഥിതി ചെയ്യുന്ന കരോൾ ക്യാമ്പിലാണ് സൈനികനുള്ളത്. അദ്ദേഹം നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു

South Korea  coronavirus case  US  കൊവിഡ്-19 സ്ഥിരീകരിച്ചു  അമേരിക്കന്‍ സൈനികന് കൊവിഡ്-19
ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സൈനികന് കൊവിഡ്-19 സ്ഥിരീകരിച്ചു
author img

By

Published : Feb 26, 2020, 12:20 PM IST

സോള്‍: ദക്ഷിണ കൊറിയയിൽ ജോലിചെയ്യുന്ന അമേരിക്കൻ സൈനികന് കൊവിഡ്-19 (കൊറോണ വൈറസ്) ബാധിച്ചതായി സൈനിക മേധാവി അറിയിച്ചു. ഇത് ആദ്യമായാണ് ഒരു അമേരിക്കൻ സൈനികന് കൊറോണ സ്ഥിരീകരിക്കുന്നത്. കൊവിഡ്-19 ന്‍റെ പ്രഭവകേന്ദ്രമായ ഡേഗു എന്ന സ്ഥലത്തുനിന്നും 30 കിലേമീറ്റർ വടക്കു സ്ഥിതി ചെയ്യുന്ന കരോൾ ക്യാമ്പിലാണ് സൈനികനുള്ളത്. അദ്ദേഹം നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.