കാബൂൾ: പടിഞ്ഞാറന്‍ അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരരെ ലക്ഷ്യമിട്ട് നടത്തിയ യുഎസ് വ്യോമാക്രമണത്തില്‍ മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 10 പ്രദേശവാസികൾ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്‌ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയില്‍ ഷിന്‍ഡാനാദിലാണ് ആക്രമണം നടന്നതെന്ന് അഫ്‌ഗാന്‍ മനുഷ്യാവകാശ കമ്മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ താലിബാന്‍ നേതാവ് മുല്ലാ നംഗ്യാലിയയുൾപ്പെടെയുള്ള 15 തീവ്രവാദികളും കൊല്ലപ്പെട്ടതായി ഹെറാത്ത് പ്രവിശ്യാ കൗൺസിൽ അംഗം വകിൽ അഹ്മദ് കരോഖി അറിയിച്ചു. അഫ്‌ഗാനിസ്ഥാന്‍റെ പകുതി നിയന്ത്രണവും ഇന്ന് താലിബാന്‍ സംഘത്തിന്‍റെ കീഴിലാണ്. താലിബാന്‍റെ നേതൃത്വത്തിലും തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും നടത്തുന്ന ആക്രമണങ്ങളില്‍ പലപ്പോഴും നിരവധി അഫ്‌ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെടാറുണ്ട്.
അഫ്‌ഗാനിസ്ഥാനില്‍ യുഎസ് വ്യോമാക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടു - അഫ്‌ഗാന്‍ മനുഷ്യാവകാശ കമ്മിഷന്‍
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 10 പേരാണ് മരിച്ചത്. രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു
കാബൂൾ: പടിഞ്ഞാറന്‍ അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരരെ ലക്ഷ്യമിട്ട് നടത്തിയ യുഎസ് വ്യോമാക്രമണത്തില്‍ മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 10 പ്രദേശവാസികൾ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്‌ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയില്‍ ഷിന്‍ഡാനാദിലാണ് ആക്രമണം നടന്നതെന്ന് അഫ്‌ഗാന്‍ മനുഷ്യാവകാശ കമ്മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ താലിബാന്‍ നേതാവ് മുല്ലാ നംഗ്യാലിയയുൾപ്പെടെയുള്ള 15 തീവ്രവാദികളും കൊല്ലപ്പെട്ടതായി ഹെറാത്ത് പ്രവിശ്യാ കൗൺസിൽ അംഗം വകിൽ അഹ്മദ് കരോഖി അറിയിച്ചു. അഫ്‌ഗാനിസ്ഥാന്‍റെ പകുതി നിയന്ത്രണവും ഇന്ന് താലിബാന്‍ സംഘത്തിന്‍റെ കീഴിലാണ്. താലിബാന്‍റെ നേതൃത്വത്തിലും തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും നടത്തുന്ന ആക്രമണങ്ങളില്‍ പലപ്പോഴും നിരവധി അഫ്‌ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെടാറുണ്ട്.
PRI GEN INT
.KABUL FGN22
AFGHAN-US-ATTACK
Afghan officials: US airstrike killed 10 civilians in Herat
Kabul, Jan 22 (AP) A drone attack carried out by US forces earlier this month in western Afghanistan that apparently targeted a splinter Taliban group also killed at least 10 civilians, including three women and three children, an Afghan rights official and a council member said on Wednesday.
According to the Afghan official, who is on the country's Human Rights Commission, the strike took place in western Herat province, in the district of Shindanad.
Five other civilians, including two children, were wounded, he said, speaking on condition of anonymity because he was not authorized to talk to reporters.
There was no immediate comment from the Afghan military or the US forces. But Wakil Ahmad Karokhi, a provincial council member in Herat, said the January 8 strike also killed the commander of a Taliban splinter group, known as Mullah Nangyalia, along with 15 other militants.
The commanders funeral the following day was held in the Herat provincial capital's Guzargah neighborhood, and was attended by dozens of militants.
Karokhi criticized the strike as huge mistake saying the commander had been a useful buffer against the Taliban in Shindand district, taking up arms with his fighters against the insurgents when no one else would do it" and leaving the area's civilians in peace.
The Taliban today control nearly half of Afghanistan, and continue to stage near-daily attacks targeting Afghan and US forces, even as they hold peace talks with Washington and have given a US peace envoy a document outlining their offer for a temporary cease-fire in Afghanistan.
Scores of Afghan civilians have also been killed in the crossfire and by roadside bombs planted by militants or in anti-Taliban operations undertaken by government forces assisted by American troops. (AP)
ZH
ZH
01221638
NNNN