ETV Bharat / international

പൗരത്വഭേദഗതി ബില്ലില്‍ പ്രതികരിക്കാതെ ഐക്യരാഷ്ട്രസഭ

മതപരമായ വിവചേനം നടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസിന്‍റെ വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു

author img

By

Published : Dec 11, 2019, 11:22 AM IST

പൗരത്വഭേദഗതി ബില്‍  പൗരത്വഭേദഗതി ബില്‍: പ്രതികരിക്കാതെ ഐക്യരാഷ്ട്രസഭ  UN refuses to comment on India's Citizenship Bill  Citizenship Bill
പൗരത്വഭേദഗതി ബില്‍: പ്രതികരിക്കാതെ ഐക്യരാഷ്ട്രസഭ

വാഷിങ്ടണ്‍: പൗരത്വഭേദഗതി ബില്‍ ഇന്ത്യ പാസാക്കിയതില്‍ പ്രതികരിക്കാതെ ഐക്യരാഷ്ട്രസഭ. വിവേചനം കാണിക്കുന്ന നിയമങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയാണ് ഐക്യരാഷ്ട്രസഭ ചെയ്യുന്നതെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. ആഭ്യന്തര നിയമ നിര്‍മാണത്തില്‍ അഭിപ്രായം പറയാന്‍ തങ്ങള്‍ തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മതപരമായ വിവചേനം നടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക മാത്രമാണ് ചെയ്യുന്നത്. നിയമസഭ ചേര്‍ന്ന് എടുത്ത തീരുമാനമാണ് ബില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്‌ചയാണ് പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയത്. എണ്‍പതിന് എതിരെ 311 വോട്ടുകളുടെ പിന്‍ബലത്തോടെയാണ് ബില്‍ പാസായതെന്നും യു.എന്നിന്‍റെ അവലോകന യോഗത്തില്‍ പറഞ്ഞു. ഇന്ന് രാജ്യസഭയില്‍ ബില്‍ പാസാകുന്നതിന് 123 വോട്ടുകള്‍ ലഭിക്കണം.

Intro:Body:

Washington: The United Nations on Tuesday refused to comment on the passage of the Citizenship Amendment Bill in Lok Sabha stating that the only concern of the watchdog is to ensure that all governments peruse non-discriminatory laws.

When asked about the UN's response to the passage of the bill, Farhan Haq, the deputy spokesperson for United Nations Secretary-General Antonio Guterres said, "As far as I am aware, this legislation will go through a legislative process. We do not have a comment while the domestic legislative process is being carried out."

"At the same time, our concerns are only of being sure that all governments peruse non-discriminatory laws," Haq added in his weekly briefing.

The historic legislation passed with a majority of 311 votes against 80 votes on Monday, seeks to grant Indian citizenship to non-Muslim refugees from Pakistan, Bangladesh, and Afghanistan.

Through this Bill, Indian citizenship will be provided to the members of Hindu, Sikh, Buddhist, Jain, Parsi and Christian communities who have come from the three countries to India till December 31, 2014, to put an end to them being treated as illegal immigrants in the country.

Next, the bill will be tabled in Rajya Sabha on Wednesday where the NDA will require the support of at least 123 MPs in the 245-member house.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.