ETV Bharat / international

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ലോകരാജ്യങ്ങൾ

അമേരിക്കയും, ബ്രിട്ടനും, ഫ്രാൻസും ഇന്ത്യയ്ക്കൊപ്പം. അമേരിക്കയുടെയും ഫ്രാന്‍സിന്‍റേയും ബ്രിട്ടന്‍റേയും നീക്കത്തോട് വീറ്റോ അധികാരമുളള ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.

മസൂദ് അസറിനെ ആഗോള ഭീകരാനായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സഭ
author img

By

Published : Feb 28, 2019, 8:28 AM IST

Updated : Feb 28, 2019, 11:10 AM IST

ജെയ്ഷെമുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരാനായി പ്രഖ്യാപിക്കണമെന്ന് അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗൺസിലിൽ ആവശ്യമുന്നയിച്ചു. പുൽവാമ ഭീകരാക്രമണത്തിനു കാരണക്കാരനായ അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് രാജ്യങ്ങൾ.

2017ൽ ഫ്രാന്‍സിന്റെയും ബ്രിട്ടന്‍റെയും പിന്തുണയോടെ അമേരിക്ക മസൂദ് അസറിനും ജെയ്‌ഷെ മുഹമ്മദിനുമെതിരെ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ പ്രമേയത്തിനെതിരെ ചൈന രംഗത്തെത്തുകയായിരുന്നു. രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ പൊതുധാരണ ഉണ്ടാവാത്തിനാലാണ് ഭീകരനെതിരായ നീക്കത്തെ എതിര്‍ക്കുന്നതെന്നായിരുന്നു ചൈനയുടെ വിശദീകരണം. പുതിയ പ്രമേയത്തെ സംബന്ധിച്ച് ചൈന ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

പുൽവാമ ഭീകരാക്രമണം ഭീരുത്വപരവുമെന്നും ഭീകരവാദത്തിനെതിരെ നടപടിയെടുക്കണമെന്നും ഐക്യരാഷ്ട്ര സംഘടന പ്രസ്താവന ഇറക്കിയത് ചൈനയുടെ എതിർപ്പ് മറികടന്നാണ്.

അസറിനെ ആഗോളഭീകരരുടെ പട്ടികയിൽപ്പെടുത്തിയാൽ അന്താരാഷ്ട്ര യാത്രാവിലക്കുകൾ, സ്വത്തുക്കൾ മരവിപ്പിക്കുക തുടങ്ങിയ പ്രതിസന്ധികൾ അസറിനു നേരിടേണ്ടതായി വരും. പതിനഞ്ചു രാജ്യങ്ങളുടെ സുരക്ഷാ കൗൺസിലുകൾ കരിമ്പട്ടികയിൽ ഉൾപെടുത്തിയിട്ടുളള ഭീകരസംഘടനയാണ് ജയ്‌ഷ് എ മുഹമ്മദ്.

Intro:Body:

The United States, Britain and France proposed on Wednesday that the United Nations Security Council blacklist the head of Pakistan-based militant group Jaish-e-Mohammad, which said it attacked an Indian paramilitary convoy in disputed Kashmir.

Maulana Masood Azhar, head of Pakistan's militant Jaish-e-Mohammad party, attends a pro-Taliban conference organised by the Afghan Defence Council in Islamabad August 26, 2001/File Photo

However, the move is likely to be opposed by China, which previously pr vented the Security Council’s Islamic State and al Qaeda sanctions committee from sanctioning JeM leader Masood Azhar in 2016 and 2017.

China’s U.N. mission did not immediately respond to a request for comment on the new proposal.

The Feb. 14 attack, the most deadly in Kashmir during a 30-year-long insurgency, increased tensions between Pakistan and India with the nuclear-armed neighbours both saying they had shot down each other’s fighter jets on Wednesday.

The United States, Britain and France have asked the 15-member Security Council sanctions committee to subject Azhar to an arms embargo, global travel ban and asset freeze. The committee operates by consensus and members have until March 13 to raise objections, according to the proposal seen by Reuters.

When the council committee previously considered blacklisting Azhar in 2017 the Chinese Foreign Ministry said there were clear rules for listing a person or group as a terrorist, and that China has always believed the relevant U.N. committee should operate on the principles of objectivity.

JeM is a primarily anti-India group that forged ties with al Qaeda and was blacklisted by the U.N. Security Council in 2001. In December 2001, Jaish fighters, along with members of another Pakistan-based militant group, Lashkar-e-Taiba, attacked India’s parliament, which almost led to a fourth war.

The Security Council condemned the Feb. 14 attack in a statement last week, which was agreed after several days of negotiation. Diplomats said China had been opposed to a reference of JeM, however the agreed statement did eventually note that JeM has claimed responsibility for the attack.

Pakistan’s Foreign Minister Shah Mahmood Qureshi has written at least twice to U.N. Secretary-General Antonio Guterres and they spoke on the phone on Tuesday. In a Feb. 26 letter, seen by Reuters, Qureshi called on Guterres and the Security Council to urge India to halt “acts of aggression.”

India’s U.N. Ambassador Syed Akbaruddin told Reuters on Wednesday: “Our efforts are focused on countering terrorism and we are working with many global partners in pursuit of that objective.”

U.N. spokesman Stephane Dujarric told reporters that the United Nations has had contacts with India at “various levels.” He said on Wednesday that Guterres was available to mediate should both parties agree.

“The United Nations message both publicly and privately to both sides is to urgently take steps to lower tensions through meaningful mutual engagement and meet the responsibilities to maintain peace and security in the region,” Dujarric said.

Conclusion:
Last Updated : Feb 28, 2019, 11:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.