ETV Bharat / international

അഫ്‌ഗാനിസ്ഥാനില്‍ ഇരട്ട സ്ഫോടനം; പത്ത് പേർക്ക് പരിക്ക് - വടക്കൻ അഫ്‌ഗാനിസ്ഥാൻ

ബാൽഖ് പ്രവിശ്യയുടെ തലസ്ഥാനമായ മസാർ-ഇ-ഷെരീഫ് നഗരത്തിലാണ് സ്ഫോടനങ്ങൾ ഉണ്ടായത്.

Two explosions in northern Afghanistan injure 10 people - Police  northern Afghanistan  Afghanistan  explosions  wo explosions in northern Afghanistan injure 10 people - Police  അഫ്‌ഗാനിസ്ഥാൻ  ഇരട്ട സ്ഫോടനം  കാബൂൾ  വടക്കൻ അഫ്‌ഗാനിസ്ഥാൻ  പൊലീസ് വക്താവ് അദേൽ ഷാ അദേൽ
അഫ്‌ഗാനിസ്ഥാനിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ പത്ത് പേർക്ക് പരിക്ക്
author img

By

Published : Jul 2, 2020, 8:29 AM IST

കാബൂൾ: വടക്കൻ അഫ്‌ഗാനിസ്ഥാനിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ ഉൾപ്പെടെ പത്ത് പേർക്ക് പരിക്കേറ്റു. ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ അടക്കം അഞ്ച് സെക്യൂരിറ്റി ജീവനക്കാർക്ക് പരിക്കേറ്റുവെന്ന് പൊലീസ് വക്താവ് അദേൽ ഷാ അദേൽ പറഞ്ഞു. ബാൽഖ് പ്രവിശ്യയുടെ തലസ്ഥാനമായ മസാർ-ഇ-ഷെരീഫ് നഗരത്തിലാണ് സ്ഫോടനങ്ങൾ ഉണ്ടായത്.

ബാഡാഖൻ പ്രവിശ്യയിൽ ഖല-ഇ-നവ നഗരത്തിന് പുറത്തുള്ള ചെക്ക് പോയിന്‍റിൽ തോക്കുധാരികൾ ആക്രമിച്ച മറ്റൊരു സംഭവത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.